entertainment

ഭാവി വരനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് കാജല്‍ ആഗര്‍വാള്‍

അടുത്തിടെ താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന് നടി കാജല്‍ അഗര്‍വാള്‍ വെളിപ്പെടുത്തിയിരുന്നു.ഇപ്പോള്‍ ആരാധകര്‍ക്ക് അടുത്ത സര്‍പ്രൈസുമായി എത്തിരിക്കുകയാണ് നടി.ഭാവ വരന്‍ ഗൗതം കിച്ച്‌ലുവുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടി.ഇനി ദിവങ്ങള്‍ മാത്രമാണ് കാജലും ഗൗതവും തമ്മിലുള്ള വാവാഹത്തിനുള്ളത്.ഒക്ടോബര്‍ മുപ്പതിന് ആണ് ഇരുവരും തമ്മിലുള്ള വാവാഹം.

കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിന് ശേഷമുള്ള മോതിരം അണിഞ്ഞ ചിത്രം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയാവുന്ന ആളെയാണ് കാജല്‍ അഗര്‍വാള്‍ ജീവിത പങ്കാളി ആക്കുന്നത്.ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാ ഗൗതം കിച്ച്‌ലു.മുംബൈ സ്വദേശിയാണ് അദ്ദേഹം.

വിവഹം നടക്കുക അടുത്ത ബന്ധുക്കള്‍ മാത്രം അടങ്ങിയ ചടങ്ങില്‍ വെച്ച് ആയിരിക്കും എന്ന് നടി പറഞ്ഞിരുന്നു.വിവാഹത്തി ശേഷവും താന്‍ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.കാജലിന്റെയും ഗൗതമിന്റെയും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമാണിത്.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം നടന്നത്.കാജലും മുംബൈ സ്വദേശിനിയാണ്.2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറുകയായിരുന്നു.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

11 mins ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

30 mins ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

1 hour ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

2 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

2 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

3 hours ago