കണ്ണൂർ മണിക്കടവ് പള്ളിയിൽ ഇടവക വികാരിയെ വിശ്വാസികൾ പൂട്ടിയിട്ടു. വിശാലമായ മൈതാനം ഇല്ലാതാക്കി കെട്ടിടം നിർമ്മിക്കുന്നതിനെതിരേ വൻ പ്രതിഷേധമാണ് സഭ വിശ്വാസികളുടെ ഇടയിൽ നടക്കുന്നത്. പള്ളി മൈതാനത്ത് കെട്ടിടം പണി തുടങ്ങുന്നതിനു ചുക്കാൻ പിടിച്ച മണിക്കടവ് പള്ളി വികാരി ഫാ: മാത്യു പാലമറ്റത്തിനെതിരേ വിശ്വാസികൾ രോക്ഷാകുലരായി. വൈദീകനെ പള്ളി വിശ്വാസികൾ പൂട്ടിയിടുകയായിരുന്നു.
തുടർന്ന് പോലീസും ഫെറോന പള്ളി വികാരിയും എത്തി നാട്ടുകാരേ ശാന്തരാക്കി വൈദീകനെ സുരക്ഷിതൻ ആക്കുകയായിരുന്നു. പള്ളിക്കുള്ളിൽ വച്ച് നടന്ന പള്ളിക്കമ്മറ്റിയിലാണ് കാര്യങ്ങൾ കയ്യാങ്കളിൽ എത്തിയത്. സമീപ പോലീസ് സ്റ്റേഷനായ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് ജനങ്ങളെ പിരിച്ച് വിട്ടത്,
കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…
പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…
തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…
കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20…
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 11 സംസ്ഥാനങ്ങളിലേയും…