കരിപ്പുര്‍ വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആശ്വാസവാർത്ത. വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് 2,490 രൂപയില്‍ നിന്ന് 1,580 രൂപയായി കുറച്ചു. ആയിരത്തോളം രൂപ ഒറ്റയടിക്ക് കുറച്ചത് യാത്രക്കാർക്ക് വലിയ സഹായമാകും. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം.
വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലും പാര്‍ലമെന്ററി സ്ഥിരം സമിതിയിലും കെ മുരളീധരന് എംപി ഈ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചു. സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരന്.
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…
നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇ…
പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…