national

ബംഗാളിൽ യുവതിയുടെ അർദ്ധനഗ്‌ന മൃതദേഹം കണ്ടെത്തി, സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ, മമതയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത : ചോളത്തോട്ടത്തിൽ യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ആണ് സംഭവം. മോതബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോളത്തോട്ടത്തിലാണ് നഗ്നമാക്കിയ നിലയിൽ മൃതദേഹം കിടന്നത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.

മൃതദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ദേശീയ തലത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഇത്തരമൊരു വാർത്തകൂടി പുറത്തുവരുന്നത്.

പ്രതികൾ ടിഎംസിയുടെ ആളായത് കൊണ്ട് പ്രൊസിക്യൂട്ട് ചെയ്യാൻ പോലും മമതയുടെ സർക്കാർ മുതിരുന്നില്ല. അരാജകത്വത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയും അവരുടെ ക്രിമിനൽ പോലീസും സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അമിത് മാളവ്യ പറയുകയുണ്ടായി.

karma News Network

Recent Posts

വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ്…

10 mins ago

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന…

18 mins ago

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണകടത്ത്, 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ശരീരത്തിലും, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്.…

50 mins ago

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

60 mins ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

1 hour ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

1 hour ago