പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമം വധ ഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ സമയം അടുത്തെന്നും അദ്ദേഹം ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍.ജമ്മുകശ്മീരില്‍ തീവ്രവാദത്തിന് സഹായം ചെയ്ത ജെകെഎല്‍എഫ്, ജമാഅത്തെ ഇസ്ലാമിക് തുടങ്ങിയ സംഘടനകളെ നിരോധിച്ചു.
കൂടാതെ ജിഹാദി പ്രവര്‍ത്തനത്തിനായുള്ള സാമ്പത്തിക ശ്രോതസ്സുകളും എന്‍ഡിഎ സര്‍ക്കാര്‍ ഇല്ലാതാക്കിയിരുന്നു.അതുകൊണ്ട് തന്നെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുമ്പോള്‍ ഭാരതത്തില്‍ ഭീകരര്‍ക്ക് നിലനില്ക്കാന് സാധിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് പിറകിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…