കൊച്ചി. ശ്രീനാഥ്ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും കൊച്ചിയില്‍ മമ്മൂട്ടി പ്രതികരിച്ചു. ശ്രീനാഥ്ഭാസി അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്മ്മാതാക്കളുടെസംഘടന ശ്രീനാഥ്ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
ശ്രീനാഥ്ഭാസിയുമായി ബന്ധപ്പെട്ട വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിലക്ക് മാറ്റിയില്ലേ എന്ന മറുചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും മമ്മൂട്ടി പ്രതികരിച്ചു.
അഭിമുഖത്തിനിടയില്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്‍മാതാക്കളുടെ സംഘടന ശ്രാനാഥ്ഭാസിയെ ആറ്മാസത്തേക്കാണ് വിലക്കിയത്. അവതാരക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു. കേസില്‍ ശ്രീനാഥ്ഭാസിയെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…