entertainment

പ്രമുഖ സംവിധായകൻ പറഞ്ഞു നീ നായിക ആകരുത്, തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

മലയാള സിനിമയിലും സീരീയൽ രം​ഗത്തും കോമഡിവേഷങ്ങൾ മികവുറ്റതാക്കിയ താരമാണ് മഞ്ജു പിള്ള. നല്ല കോമഡികൾ കൈകാര്യം ചെയ്യുന്ന നല്ല കലാകാരി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഞ്ജുപിള്ളയുടെ മുഖം മിന്നിത്തിളങ്ങിയാൽ മലയാളികൾ എന്നും അത് പ്രിയങ്കരമാണ്. തട്ടിം മുട്ടിം എന്ന ഹിറ്റ് പരമ്പരയുടെ ഭാ​ഗമാണ് മഞ്ജു ഇപ്പോൾ. ഒരു പ്രമുഖ സംവിധായകൻ തന്റെ അഭിനയത്തെ പറ്റി പറഞ്ഞ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മജ്ഞു.

മലയാളത്തിലെ പ്രശസ്‌തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘ നീ നായിക ആകരുത്, നീ കെ.പി.എ.സി ലളിത ആയാ മതി.” അഭിനയത്തിലായാലും ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്രയെന്ന് താരം പറയുന്നു. ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. ശരിക്കും പറഞ്ഞാൽ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്‌ക്ക് എന്നെയും.

സീരിയൽ ഷൂട്ടിംഗ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിംഗ് ആയിക്കഴിഞ്ഞു. ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

ഏതു മേഖലയിലാണെങ്കിലും വിജയിക്കാൻ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്. ചെയ്യുന്ന കാര്യത്തിൽ ഒരു കലർപ്പുമില്ലാതെ പൂർണമായും സത്യസന്ധതയോടെ ചെയ്‌തുതീർക്കുക, ഉറപ്പായും നല്ല ഫലം തന്നെ കിട്ടുമെന്നും താരം പറയുന്നു. ജീവിതത്തിൽ വിജയിച്ചവരാരും കുറുക്കുവഴികളിലൂടെ അല്ലെങ്കിൽ ശരിയല്ലാത്ത വഴികളിലൂടെ ജീവിതം വെട്ടിപ്പിടിച്ചവരല്ല. വിജയിച്ചവരുടെ പിന്നോട്ടുള്ളവരുടെ വഴിയിൽ കാണാൻ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കുമെന്നും മഞ്ജു പറുന്നു.

Karma News Network

Recent Posts

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

5 mins ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

11 mins ago

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

53 mins ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

1 hour ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

2 hours ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

2 hours ago