ഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ജെ.പി. നദ്ദയും ചേര്‍ന്ന് വിവിധ ബാച്ചുകളായി കേന്ദ്രമന്ത്രിമാരോട് ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനങ്ങളിലെ സംഘടന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെയും അവലോകനവും ബി.ജെ.പി നേതൃത്വം ചര്‍ച്ച ചെയ്തു. കേരളത്തില്‍ നിന്നും ഇ. ശ്രീധരന് കേന്ദ്ര മന്ത്രി സഭയില്‍ എത്തുമെന്നാണ് സൂചന.
അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി നേതൃത്വത്തെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും തലസ്ഥാനത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ബി.ജെ.പി ഉന്നത നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്ക് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി സഖ്യകക്ഷികളെ അമിത്ഷാ സന്ദര്‍ശിച്ചു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങുമ്ബോള്‍, സാമൂഹിക സമവാക്യം നടപ്പാക്കാന്‍ ബി.ജെ.പി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം സഖ്യകക്ഷികള്‍ വ്യക്തമാക്കി.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…