entertainment

നവ്യനായർ അന്ന് പൊട്ടിക്കരഞ്ഞു,അമ്പിളി ദേവിയെക്കുറിച്ചുള്ള നവ്യയുടെ വാക്കുകൾ വൈറൽ

അമ്പിളിദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലകമത്സരം വലിയ വാർത്ത ആയിരുന്നു.മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു.നവ്യക്കൊപ്പം കട്ടക്ക് മത്സരിച്ച അമ്പിളി ദേവിക്കായിരുന്നു കലാതിലക പട്ടം.എന്നാൽ ഏറെ വർഷങ്ങൾക്കിപ്പുറം രണ്ടുപേരും കുടുംബിനികളായ,നർത്തകിമാരായി അഭിനയ രംഗത്ത് വീണ്ടും സജീവമായി തന്നെ മുന്നോട്ടു പോകുന്നു.ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് ശത്രുതയുള്ള രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതു എങ്ങനെയാവും.നവ്യയും അമ്പിളി ദേവിയും ഒരുമിച്ച് ഒരു സ്വകാര്യചാനലിൽ പങ്കെടുത്ത പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമോക്കെയാണ്.നവ്യയുടെ മറുപടി ഇങ്ങനെ അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു.മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോൾ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ല .അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താൻ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ്

എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം.എന്റെ കല്യാണത്തിന്റെ മുഹൂർത്ത സമയം കുടുംബക്ഷേത്രത്തിൽ എന്റെ പേരിൽ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.ഇതിൽ കൂടുതൽ ആ ബന്ധത്തെകുറിച്ചുപറയാനില്ല എന്നായിരുന്നു നവ്യയുടെ ഉത്തരം

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

6 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

6 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

7 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

7 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

8 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

9 hours ago