ഇടുക്കിയിൽ നിന്നും പോലീസിനും സി.പി.എം പാർട്ടിക്കും എതിരേ ഗുരുതര ആരോപണം. നേതാക്കളുടേയും പോലീസുകാരുടേയും മക്കളേ രക്ഷിക്കാൻ തങ്ങളുടെ മകൻ ജോബിൻ ജോസഫിനെ ബലാൽസംഗ കേസിൽ കുടുക്കി എന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്.
ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുനത്. പോലീസുകാരന്റെ മകനും മറ്റ് 3 പേരും ചേർന്ന് വയോധികയേ ആക്രമിച്ചു എന്നാണ് റിമാന്റിൽ കഴിയുന്ന പ്രതിയുടെ മാതാപിതാക്കൾ പറയുന്നത്. മദ്യം കഴിക്കാത്ത ഞങ്ങളുടെ മകനെ കൂട്ടുകാർ ചേർന്ന് മദ്യപിപ്പിച്ചു. തുടർന്ന് അവന്റെ കൂട്ടുകാർ വയോധികയേ ഉപദ്രവിച്ചു..കൊല്ലാൻ ശ്രമിച്ചു. ഈ സമയത്ത് വയോധികയേ തന്റെ മകൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് 4 കൂട്ടുകാരും ഓടി പോയി. പോലീസ് വന്നപ്പോൾ വയോധികയുടെ സമീപത്ത് കണ്ട തന്റെ മകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു എന്നും മാതാപിതാക്കൾ തെളിവു നിരത്തി പറയുന്നു.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…