മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങൾ നിരവധിയാണ്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ഇരുവരുടെയും പേര്മേ ഗോസ്സിപ്പ് കോളങ്ങളിലും നിറഞ്ഞിരുന്നു. ശോഭന വിവാഹം കഴിക്കാത്തതിന്റെ കാരണം പോലും മോഹൻലാലാണെന്ന് പറയുന്നവരുണ്ട്.
മോഹൻലാൽ നായകനായ പവിത്രം എന്ന സിനിമയില്‍ നടന്ന ഒരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി വൈറലായി മാറുന്നത്. ശോഭന കാരണം ഷൂട്ടിംഗ് സൈറ്റിൽ താമസിച്ചെത്തിയെന്നും അതിന് മോഹൻലാൽ ക്ഷമ പറഞ്ഞു എന്നുമാണ് പറയുന്നത്. ഒരു ദിവസം രാവിലെ 5 മണിക്ക് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തു, മോഹന്‍ലാല്‍ ശോഭന ഒരുമിച്ച് അഭിനയിക്കേണ്ട രംഗമാണ് നിചയിച്ചു വെച്ചിരുന്നത്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയത്തിലേക്കെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങുകയും ചെയ്തു. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന അഭിനയമികവ് തെളിയിച്ചു.
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…