സോളാര്‍ കേസ് പ്രതി സരിത എസ് നായരും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സരിതയോട് വലിയ അടുപ്പം ഉള്ള വ്യക്തിയെപ്പോലെ സ്നേഹത്തോടെ എംവി ജയരാജന് സംസാരിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സരിതുമായി ഇത്ര വലിയ അടുപ്പം സൂക്ഷിക്കുവാന്‍ സരിതയും എംവി ജയരാജനം തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
മുമ്പ് പിസി ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നപ്പോള്‍ വലിയ വിമര്‍ശനമാണ് പിസി ജോര്‍ജിനെതിരെ ഉയര്‍ന്നത്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സിപിഎമ്മും സരിതയും തമ്മിലുള്ള ബന്ധം പുറത്തായെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശര്‍ ഉന്നയിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ കൊലപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കുന്നതായി സരിത ആരോപിക്കുന്നു.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…