കോവിഡ് കാലത്ത് വിദ്യാർത്ഥികളോട് നിർബന്ധിത ഫീസ് ചോദിക്കരുതെന്ന ഉത്തരവുണ്ടായിട്ടും പല കോളേജുകളിലും നടക്കുന്നത് നിർബന്ധിത പിരിവുകളാണ്.കോളേജിൽ ഫീസിളവ് ചോദിച്ച വിദ്യാർഥിനിയേ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി കൊല്ലും എന്ന് ഭീഷണിപ്പെടുത്തിതായി പരാതി.ചാലക്കുടി മേലൂരിലെ നിർമ്മല കോളേജിൽ വിദ്യാർഥിനിയായ ഗ്രീഷ്മ വി.എസ് എന്ന പെൺകുട്ടിക്കാണ് പോലിസുകാരുടെ മുന്നിൽവെച്ച് ഈ ദുരവസ്ഥ ഉണ്ടായത്.
ഗ്രീഷ്മയെ കൊരട്ടി പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ഫീസിളവ് ആവശ്യപ്പെട്ട് ചോദിച്ച അപേക്ഷ പിൻ വലിക്കാനും ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു.ഇതിനു തയ്യാറാകാതിരുന്നപ്പോൾ കോളേജിന്റെ മാനേജറും വിരമിച്ച പട്ടാളക്കാരൻ കൂടിയായ ജോർജ്ജ് എന്ന ആൾ ഭീഷണിപ്പെടുത്തുകയായിരുന്നു.പോലീസ് സ്റ്റേഷന്റെ ഉള്ളിൽ പോലീസുകാർ നോക്കി നില്‍ക്കെ ജോർജ് ഗ്രീഷ്മയെ കൊല്ലും എന്നു പറഞ്ഞ് ആക്രോശിച്ചു,പരസ്യമായി അപമാനിക്കും എന്നും ഇനി പഠിക്കാൻ നിന്നെ സമ്മതിക്കില്ല എന്നും ജീവിക്കാൻ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തി.പോലീസുകാരാണ് ഗ്രീഷ്മയെ ആക്രമിക്കാൻ തുനിഞ്ഞ ജോർജിനെ പിടിച്ച് മാറ്റിയത്.
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…