entertainment

പ്രിയ സുഹൃത്തുക്കളുടെ ഒത്തു ചേരല്‍, ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമയില്‍ സഹതാരങ്ങളോട് വലിയ സൗഹൃദം സിനിമയ്ക്ക് പുറത്തും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കുന്നവരുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുമാറി കുടുിംബജീവിതത്തിലേക്ക് കടന്നവരാണ് സംയുക്ത വര്‍മ്മ ഗീതു മോഹന്‍ദാസ് പൂര്‍ണിമ ഇന്ദ്രജിത്ത് മഞ്ജു വാര്യര്‍ തുടങ്ങിയവര്‍. ഇതില്‍ മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും അഭിനയ രംഗത്ത് മടങ്ങി എത്തി. ഗീതു മോഹന്‍ദാസ് സംവിധായികയായും തിളങ്ങി. സംയുക്തവര്‍മ്മ ഇതുവരെ സിനിമ രംഗത്തേക്ക് മടങ്ങി എത്തിയിട്ടില്ല. ഇവരുടെ സുഹൃത്താണ് നടി ഭാവനയും.

ശക്തമായ തിരിച്ചുവരവാണ് പൂര്‍ണിമയും മഞ്ജുവും നടത്തിയത്. ഇവര്‍ ജീവിതത്തില്‍ എത്ര തിരക്കാണെങ്കിലും ഒരുമിച്ച് ഒത്തുകൂടി യാത്രകള്‍ നടത്തുകയും ചെയ്യാറുണ്ട്. സംയുക്ത വര്‍മ്മയും ഈ യാത്രകള്‍ക്ക് ഒപ്പമുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രമേ സംയുക്ത വര്‍മ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പഴയ ചിത്രമാണ്. പൂര്‍ണിമയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും പൂര്‍ണിമയും ചിത്രത്തിലുണ്ട്. ഇത് ഓര്‍മയുണ്ടോ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പൂര്‍ണിമ ചോദിക്കുന്നത്.

പഴയൊരു ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഇത്. ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ സുന്ദരികളായാണ് താരങ്ങള്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വൈറല്‍ ആയി മാറി.

Karma News Network

Recent Posts

പൂഞ്ച് ഭീകരാക്രമണം, 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ

ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…

17 mins ago

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി…

30 mins ago

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

48 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

1 hour ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

2 hours ago