kerala

കല്യാണത്തിന് പോകാത്തവര്‍ ക്യൂ ആര്‍ കോഡ് വഴി പണമയക്കുക, വൈറലായി കല്യാണക്കുറിയിലെ ‘ക്യൂആര്‍ കോഡ്’

മധുര : ഈ കോവിഡ് കാലത്ത് എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടവരുടെ കല്യാണത്തിന് പോകാനോ, അവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കാനോ പറ്റിയെന്നു വരില്ല. അങ്ങനെയാണെങ്കില്‍ ആ സമ്മാനത്തിനുള്ള പണം അവരുടെ അക്കൗണ്ട് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയച്ചാലോ. !കല്യാണക്കുറിയില്‍ ക്യൂആര്‍ കോഡ് എന്ന ആശയവുമായി എത്തിയ വധുവും വരനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വിവാഹത്തിന് പങ്കെടുത്ത് സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ സ്ട്രീമിങ്ങും ഒപ്പം സമ്മാനങ്ങള്‍ക്ക് പകരം അതിന് ചിലവാകുന്ന തുക ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍പേ വഴിയോ ചെയ്യാനായി കല്യാണക്കുറിയില്‍ ഇതിനുള്ള ക്യൂആര്‍ കോഡ് സൗകര്യമാണ് അവര്‍ ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു മധുരൈയിലുള്ള ഈ വധൂവരന്മാരുടെ വിവാഹം. കല്യാണക്കുറി വൈറലായതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും വന്നതായി വധുവിന്റെ അമ്മ പറഞ്ഞു. വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

Karma News Network

Recent Posts

പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയ(25)യുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍…

30 mins ago

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…

32 mins ago

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

1 hour ago

മകന്റെ മർദ്ദനത്തിൽ പിതാവിന് മരണം

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ…

1 hour ago

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

2 hours ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

2 hours ago