മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടനാണ് സജിന്‍.ബിഗ് സ്ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും ഇപ്പോള്‍ മിനിസ്ക്രീനില്‍ തിളങ്ങുകയാണ് അദ്ദേഹം.സാന്ത്വനമെന്ന സീരിയല്‍ കാണുന്നവര്‍ക്ക് സുപരിചിതനാണ് അദ്ദേഹം.പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സജിന്‍ മികച്ച വേഷം ലഭിക്കുന്നത്.സാന്ത്വനത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് സജിന്‍ അവതരിപ്പിക്കുന്നത്.ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സജിന്റെ വാക്കുകള്‍ ഇങ്ങനെ,അഭിനയത്തില്‍ സജീവമാകണമെന്നാണ് ആഗ്രഹിച്ചത്.ഭാര്യ ഷഫ്നയാണ് അഭിനയ ജീവിതത്തിന് മികച്ച പിന്തുണ നല്‍കുന്നത്.തിരിച്ചുവരവിനായി കാത്തിരുന്നതും അവളായിരുന്നു.അഭിനയത്തോട് തനിക്കെത്ര ഇഷ്ടമുണ്ട് എന്നതിനെക്കുറിച്ച് അവള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.വീട്ടിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്.മികച്ച അവസരത്തിനായി കാത്തിരിക്കുന്നതിനിടയില്‍ മറ്റൊരു ജോലി നോക്കാന്‍ പറഞ്ഞ് ആരും തന്നെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തിയിട്ടില്ല.
അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ ഷഫ്നയാണ് സീനിയര്‍.അഭിനയത്തിലെ കാര്യങ്ങളെക്കുറിച്ചൊക്കെ അവള് പറഞ്ഞ് തരാറുണ്ട്.വിമര്‍ശനവും അഭിനന്ദനങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്.ഭാര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ചമ്മലുണ്ട്.ഒരുമിച്ച് അഭിനയിക്കാന്‍ ഷഫ്നയ്ക്ക് ആഗ്രഹമുണ്ട്.എന്നാല്‍ എനിക്ക് അതിന് കഴിയുമോയെന്നറിയില്ല.ലൊക്കേഷനിലേക്ക് വരാന്‍ പോലും അവളെ അനുവദിക്കാറില്ല.അവള് നോക്കുന്നത് കാണുമ്പോള്‍ തനിക്ക് ചമ്മല് അനുഭവപ്പെടും.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്‍കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…