social issues

കൊന്നപ്പൂ ഉപയോഗിച്ച് ഫോട്ടോഷൂട്ട് സീതു ഒറ്റ ക്ളിക്കിൽ വൈറൽ

വത്രത്തിനു പകരം കൊന്നപ്പൂ. കൊന്നപ്പൂകൊണ്ട് നാണം മറച്ച വൈറൽ പെൺകുട്ടിയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പലരും ഫോട്ടോഷൂട്ടുകള്‍ നടത്തുമ്പോള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കുന്നത്. ചിലതൊക്കെ പരിധി വിട്ടു പോവുകയും വന്‍ വിമര്‍ശനത്തിന് വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്. വിഷു ആയതോടെ പലരും വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിരിക്കുന്നത്.

മനോഹരമായ കൊന്നപ്പൂവ്വ് കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ആണ് സാധാരണ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ നഗ്‌നത മറയ്ക്കാന്‍ കൊന്നപ്പൂ ഉപയോഗിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. കൊന്നപ്പൂവ് കൊണ്ട് തന്റെ മാറിടം മറച്ചിരിക്കുകയാണ് മോഡല്‍. സീതു എന്ന മോഡലാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ടിനായി പോസ് ചെയ്തത്. ബിനോയ് എന്നയാളാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.

അതേസമയം ചിത്രത്തിന് കൂടുതലും വിമര്‍ശനമാണ് ഉയരുന്നത്. വൈറല്‍ ആവാന്‍ വേറെയും വഴികളുണ്ട്. നിന്നെപ്പോലെ ഉള്ളവള്‍ക്ക് കൊന്നപൂവു തന്നെ വേണമായിരുന്നോ തുടങ്ങിയുള്ള വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. കൊന്നപ്പൂവിന്റെ വിശുദ്ധി നശിപ്പിക്കുന്ന രീതിയാണ് ഇതെന്നും കമന്റുകള്‍ ഉണ്ട്.

ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുയാണ് ഈ വിഷു  ദിനത്തോടനുബന്ധിച്ച് നടത്തിയ  മോഡൽ സീതുവിന്റെ ഫോട്ടോ ഷൂട്ട്. വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. കണിക്കൊന്ന പ്പൂക്കൾകൊണ്ട് ശരീരം മറച്ച് വിഷു ആശംസകൾ നേരുകയാണ്. സീതു എന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

22 mins ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

59 mins ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

2 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

2 hours ago

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല; കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍…

3 hours ago

ഫുൾ എ പ്ലസ്, പപ്പയ്ക്ക് കൊടുത്ത വാക്കുപാലിച്ച് സോന

വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന…

3 hours ago