കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ പട്ടിണിക്കിട്ടും മുറിയില്‍ പൂട്ടിയിട്ടും മകന്റെ ക്രൂരത. ശാരീരിക അവശതകളുള്ള മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയായ റെജിയാണ് മാതാപിതാക്കളോട് ക്രൂരത കാണിച്ചത്.
ഭക്ഷണും വെള്ളവും കിട്ടാതെ അവശ നിലയിലായ പിതാവ് മരിച്ചു. റെജിയുടെ പിതാവ് എണ്പതു വയസ്സ് പ്രായമുള്ള പൊടിയനാണ് അവശ നിലയിലായതിനെത്തുടര്‍ന്ന് മരിച്ചത്.മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട റജി അയല്‍വാസികള്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ പട്ടിയേയും അഴിച്ചുവിട്ടിരുന്നു.
പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാനസികനില തകരാറിലായ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനപ്രതിനിധികള്‍ ഇടപെട്ടാണ് മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…