kerala

മാളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രം; ‘കിടക്ക’ ഒരുക്കി ഹൈടെക് തീയേറ്ററുകള്‍

കണ്ണൂര്‍ ജില്ലയില്‍ കമിതാക്കളായ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്‌നേഹ പ്രകടനത്തിന് സഹായകമായ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ രണ്ട് സ്വകാര്യ മാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അവര്‍ വീട്ടില്‍ നിന്നും ധരിച്ച് ഇറങ്ങുന്ന യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആണ് വിവരം. ഇ​തി​നു പു​റ​മെ വ​സ്ത്രം മാ​റി​യ ശേ​ഷം എ​ത്തു​ന്ന കു​ട്ടി​ക​മി​താ​ക്ക​ള്‍​ക്ക് ബെ​ഡി​നു സ​മാ​ന​മാ​യ സീ​റ്റു​ക​ളി​ലി​രു​ന്ന് സി​നി​മ കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ഹൈ​ടെ​ക് തീ​യേ​റ്റ​റു​ക​ളും രം​ഗ​ത്ത്.

ര​ണ്ട് മാ​ളു​ക​ളി​ലേ​യും ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ട്ട ക​ണ്ണി​ക​ളാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ യൂ​ണി​ഫോം മാ​റാ​നും ആ​ണ്‍ സു​ഹൃ​ത്തി​നൊ​പ്പം ര​ണ്ട​ര മ​ണി​ക്കൂ​ര്‍ പി​ങ്ക് പോ​ലീ​സി​നെ പേ​ടി​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി ഉ​ല്ല​സി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​ങ്ങ​ളി​ലെ പാ​ര്‍​ക്കു​ക​ളി​ലും ക​ട​ല്‍ തീ​ര​ങ്ങ​ളി​ലും കു​ട്ടി​ക​മി​താ​ക്ക​ളു​ടെ സ്‌​നേ​ഹ പ്ര​ക​ട​ന​ങ്ങ​ള്‍ അ​തി​രു ക​ട​ക്കു​ക​യും ഇ​ത് ന​വ​മാ​ധ്യ​ങ്ങ​ളി​ല്‍ വീ​ഡി​യോ ഉ​ള്‍​പ്പെ​ടെ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പു​തി​യ സ​ങ്കേ​തം കു​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.ത​ല​ശേ​രി​യി​ലെ ക​ട​ല്‍ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ട്ടി​ക​ള്‍ ഒ​രു​ക്കി​യ കി​ട​പ്പ​റ​യും തൊ​ട്ട​ടു​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ ര​ഹ​സ്യ മു​റി​ക​ളും ചി​ത്രീ​ക​രി​ച്ച്‌ കു​ട്ടി​ക​മി​താ​ക്ക​ളു​ടെ ക്ലാ​സ് ക​ട്ട് ചെ​യ്തു​ള്ള കു​സൃ​തി​ക​ളും ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ല​ശേ​രി​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് പി​ങ്ക് പോ​ലീ​സ് ഈ ​മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി-​വി​ദ്യാ​ര്‍​ഥി​നി​ക​ളെ പി​ടി​കൂ​ടി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Karma News Network

Recent Posts

ഗ്ലാസ് ബ്രിഡ്ജ് തകർന്ന സംഭവം, ജീവനക്കാരെ പ്രതികൂട്ടിലാക്കി തടിതപ്പാൻ എംഎൽഎ

തിരുവനന്തപുരം : ഉദ്‌ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം.…

46 seconds ago

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് ( 18) മരിച്ചത്.…

15 mins ago

കറന്റ് പോയതിൽ പ്രതിഷേധം, കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതിസാം, സംഭവം കോഴിക്കോട്

കോഴിക്കോട് : കറന്റ് പോയതിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈദ്യുതി…

33 mins ago

മീനാക്ഷി അൽപ്പം ​ഗ്ലാമറസായി, പുത്തൻ ചിത്രത്തിന് കമന്റുമായി നെറ്റിസൺസ്

മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ…

1 hour ago

ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന…

1 hour ago

ജയറാം-പാർവതി മോതിരം മാറ്റം നടത്തിയത് പരമ രഹസ്യമായി

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം.…

2 hours ago