entertainment

മകളെ സോഷ്യൽ മീഡിയക്കുമുന്നിൽ കൊണ്ടുവരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്വേത മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്.

പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല. ഇപ്പോളിതാ ആദ്യമായി മകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം,

ഇപ്പോൾ എവിടെയാണ് സബൈന, എന്തുകൊണ്ടാണ് സബൈനയുടെ ഒരു ഫോട്ടോ പോലും പങ്കുവയ്ക്കാത്തത് എന്ന ചോദ്യത്തിന് ആദ്യമായി ശ്വേത നൽകിയ മറുപടി ഇങ്ങനെ

സബൈന ഇപ്പോൾ പഠിയ്ക്കുകയാണ്. സ്‌കൂളിൽ പോകുന്നുണ്ട്, അഞ്ചാം ക്ലാസിലാണ്. ബോംബെയിലാണ് ഉള്ളത്. അവൾ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവൾ അവളുടേതായ രീതിയിലാണ് വളരുന്നത്. അമ്മയുടെ സിനിമ മകൾ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, വീട്ടിൽ ഞങ്ങൾ സിനിമാ ടോപിക് അധികം സംസാരിക്കാറില്ല

കൊവിഡ് കഴിഞ്ഞതിന് ശേഷം അവൾ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങൾ എഴുതാനും പഠിക്കാനും ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോൾ കടന്നു വരുന്നതിനോട് എനിക്ക് താത്പര്യമില്ല. അവളോടൊപ്പം കൂടുമ്പോൾ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല. ഞാൻ ഒരു സ്ട്രിക്ട് അമ്മയാണ്. കുറച്ച് ദിവസം വീട്ടിൽ പോയി നിന്ന് അവളുടെ പഠനത്തിലും മറ്റ് കാര്യങ്ങളിലും എല്ലാം ഇടപെടുമ്പോൾ അവൾ പറയും, ‘അമ്മ നല്ല നല്ല സിനിമകൾ ഒടിടിയിലും മറ്റുമെല്ലാം വരുന്നുണ്ടല്ലോ. പോയി അഭിനയിക്കൂ’ എന്ന്.

Karma News Network

Recent Posts

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

6 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

24 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

39 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

56 mins ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

1 hour ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

2 hours ago