Dead body

ഭാര്യയുടെ മൃതദേഹം മുറിയില്‍ അടക്കിയ ഭര്‍ത്താവിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി

ഭോപ്പാല്‍. ഭാര്യയുടെ മരണശേഷം മൃതദേഹം കിടപ്പുമുറിയില്‍ സംസ്‌കരിച്ച ഭര്‍ത്താവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്ധ്യപ്രദേശിലെ ഡിന്‍ഡോരിയിലാണ് സംഭവം. ഓംകാര്‍ദാസ് മൊഗ്രെ എന്നയാളാണ് തന്റെ ഭാര്യ രുക്മണിയുടെ മൃതദേഹം വീടിനുള്ളില്‍…

2 years ago

തിരുവമ്പാടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്തെ മരത്തില്‍ തുണി കുരുക്കിട്ടനിലയില്‍

കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേർന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി. അവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ…

2 years ago

പുഴയിലേക്കു വീണ് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ 11 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെയുള്ള കട്ടുപ്പാറ ഇട്ടക്കടവ് തടയണയുടെ…

2 years ago

ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; കുടുംബം

ബെംഗളൂരു: ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്തമാക്കി കുടുംബം. നവീൻ ശേഖരപ്പയുടെ മൃതദേഹം അന്ത്യ കർമങ്ങൾക്ക് ശേഷം മെഡിക്കൽ…

2 years ago

കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ട് ഭാര്യമാരും രണ്ട് സഹോദരിമാരും, തര്‍ക്കം, ഒടുവില്‍ പോലീസ് ചെയ്തത്

ഇടുക്കി: മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസും കുഴങ്ങി, ഒടുവില്‍ തര്‍ക്കത്തിന് പരിഹാരമായി. മരിച്ചയാളുടെ മൃതദേഹത്തിന് അവകാശവുമായി രണ്ട് ഭാര്യമാര്‍ എത്തിയതാണ് പോലീസിനെ കുഴക്കിയത്. വെള്ളത്തൂവല്‍ സൗത്ത് ലതാവിലാസം…

2 years ago

35 വര്‍ഷത്തെ ആത്മബന്ധം, അച്ചായനെ അവസാനമായി കാണാന്‍ ബീനയും എത്തി, വികാര നിര്‍ഭരം

അവളുടെ വളയം പിടിക്കാന്‍ ഇനി അച്ചായനില്ല. നാളുകളായി തന്റെ വളയം പിടിച്ച് സുരക്ഷിതമായി കൊണ്ടു നടന്ന അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളും എത്തി. ഒരു…

2 years ago

നടുറോഡില്‍ അര്‍ധനഗ്‌നയായ നിലയില്‍ യുവതിയുടെ മൃതദേഹം; കാറില്‍ കൊണ്ടു വന്ന് മൃതദേഹം റോഡില്‍ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചീറിപ്പാഞ്ഞുപോകുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡില്‍ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ…

3 years ago

കണ്ണൂരില്‍ കനാലില്‍ കണ്ടെത്തിയത് മരം മുറി കേസില്‍ വിവരം നല്‍കിയ ആളുടെ മൃതദേഹം; അന്വേഷണം

ചക്കരക്കല്ല്(കണ്ണൂര്‍):പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ…

3 years ago

അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍, പോലീസ് എത്തി പൂട്ട് മുറിച്ചുമാറ്റി

പൂച്ചാക്കല്‍: ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് ഒടുവില്‍ ആ മക്കള്‍ തന്നെ മാതാപിതാക്കളെ തള്ളി പറയുകയും ഒഴിവാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല സംഭവങ്ങളുമുണ്ട്. ഇപ്പോള്‍ മരണപ്പെട്ടിട്ട് പോലും…

3 years ago

ആംബുലന്‍സ് ലഭിച്ചില്ല;അച്ഛന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടി ശ്മശാനത്തിലെത്തിച്ച് മകന്‍

ആഗ്ര: ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച്‌ മരിച്ച പിതാവിന്റെ മൃതദേഹം കാറില്‍ വെച്ചു കെട്ടി സംസ്‌കാരത്തിന് എത്തിച്ച്‌ മകന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. കോവിഡ്…

3 years ago