kerala niyamasabha

സഹകരണ ബാങ്ക് തട്ടിപ്പ്, പുറത്തുവിട്ട ക്രമക്കേട് നടത്തിയ ബാങ്കുകളുടെ പട്ടികയും നിയമസഭയിൽവെച്ച പട്ടിയും തമ്മിൽ വൈരുധ്യം

തിരുവനന്തപുരം. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ മുഖം നഷ്ടപ്പെട്ട എല്‍ഡിഎഫിനെ സഹായിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന പട്ടികയും നിയമസയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നല്‍കിയ പട്ടികയും തമ്മില്‍…

7 months ago

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം. കേരള നിയമസഭ എക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷിയമായ നിലപാടിലാണെന്നും…

9 months ago

സഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ വിഡി സതീശനുമായി ചർച്ച നടത്തി സർക്കാർ

തിരുവനന്തപുരം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ നടത്തുന്ന പ്രതിഷേധം തണുപ്പിക്കാന്‍ അനുരഞ്ജന ശ്രമത്തിന് സര്‍ക്കാര്‍ ശ്രമം. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം തണുപ്പിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമായി…

1 year ago

നിയമസഭയിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപ ശ്രമത്തിന് കേസ്

തിരുവനന്തപുരം. ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഇന്നലെ നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും കേസെടുത്തു. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ്…

1 year ago

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം. നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം നടത്തിയ…

1 year ago

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്ക് – പ്രതിപക്ഷം

തിരുവനന്തപുരം . ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് പ്രതിപക്ഷം. സർക്കാരിന് ഒരു പങ്കുമില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ്…

1 year ago

നിയമസഭയിൽ പ്രതിപക്ഷം ബഹളം; ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം. ബജറ്റിൽ ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ്…

1 year ago

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനിടയില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ കത്തുവിവാദത്തില്‍ ഇന്നു മന്ത്രി വിളിച്ചു ചേര്‍ത്ത…

1 year ago

മുന്‍ എംഎല്‍എ കെകെ ലതികയെ മര്‍ദ്ദിച്ച കേസ്; മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്

തിരുവനന്തപുരം. നിയമസഭയിലെ കയ്യാങ്കളിക്കിടയില്‍ എംഎല്‍എ ആയിരുന്ന കെകെ ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിനെ രണ്ട് മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്. കെകെ ലതിക അന്ന് കുറ്റ്യാടി എംഎല്‍എയായിരുന്നു. 215…

2 years ago

നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ ആറ് ഇടത് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി…

2 years ago