Snake

അനാക്കോണ്ടകളെ കടത്താൻ ശ്രമം, ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ…

2 weeks ago

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിയേറ്റു, ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന്…

3 weeks ago

കോട്ടയത്ത് വീട്ടുമുറ്റത്തുനിന്നും മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി വനംവകുപ്പ്

കോട്ടയം∙ തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ…

1 month ago

കൊല്ലത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി

കൊല്ലത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി. കരിക്കോട് ടികെഎം കോളേജിനടുത്തെ റോഡില്‍വെച്ച് പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനാണ് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്.…

3 months ago

അയ്യപ്പ ദർശനത്തിനു മൂർഖൻ പാമ്പുകൾ, 60അഥിതികളേ സ്വീകരിച്ച് കാട്ടിലേക്ക് അയച്ചു

ശബരിമല സന്നിധാനത്ത് ഒരു അപ്രതീക്ഷിത അതിഥി. മറ്റാരുമല്ല ഉഗ്ര മൂർത്തീ ഭാവത്തിലുള്ള മൂർഖൻ തന്നെ. അയ്യപ്പ ദർശനം ഇദ്ദേഹവും ഒരു പക്ഷേ ആഗ്രഹിച്ചിരിക്കാം എന്ന് സുരക്ഷാ ചുമതലയുള്ള…

5 months ago

മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ അഭ്യാസ പ്രകടനം, പാമ്പ് കഴുത്തില്‍ ചുറ്റി

കണ്ണൂര്‍. മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് യുവാവിന്റെ അഭ്യാസ പ്രകടനം. കണ്ണൂര്‍ വളപട്ടണത്തിലാണ് യുവാവ് മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. അതേസമയം അഭ്യാസത്തിനിടെ…

7 months ago

മ​ലമ്പാ​മ്പ് കാ​ലി​ൽ ചു​റ്റി​വ​രി​ഞ്ഞു, എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു, യുവാവിന് ​ഗുരുതര പരിക്ക്

കൊ​ച്ചിയിൽ മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. അ​ള​മ്പി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നാ​ണ് മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി​യി​ൽ ഇ​ന്നലെ ഉ​ച്ച​യോ​ടെ​ ആണ് സംഭവം. വീ​ടി​നു സ​മീ​പ​ത്ത്…

7 months ago

ഹെല്‍മെറ്റിനുള്ളിൽ അണലി കയറിക്കൂടിയത് അറിയാതെ ബൈക്കില്‍ കറങ്ങി യുവാവ്, പിന്നീട സംഭവിച്ചത്

ഗുരുവായൂര്‍ : വിഷ പാമ്പ് ഹെല്‍മെറ്റിനുള്ളിൽ നിലയുറപ്പിച്ചതറിയാതെ ബൈക്കില്‍ കറങ്ങിയ യുവാവിന് ജീവൻ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ…

9 months ago

യുവാവിന്റെ സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറി, അസഹ്യ വേദനയുമായി യുവാവ് ആശുപത്രിയിൽ

അസഹ്യമായ വയറുവേദനയുമായി വന്ന യുവാവിന്റെ രോഗവിവരം കേട്ട ഡോക്ടർ അമ്പരന്ന് പോയി. മലമൂത്ര വിസർജനത്തിനിടെ തന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിച്ചെന്നും ആ വഴി തന്നെ അത്…

1 year ago

വിമാനത്തിൽ പാമ്പ് ​; ദുബൈയിൽ നിന്ന്​ പുറപ്പെടേണ്ട കോഴിക്കോട്​ വിമാനം മുടങ്ങി

ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിൽ പാമ്പിനെ കണ്ടതോടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക്​​ ഉള്ള വിമാനയാത്ര മുടങ്ങി. ഇതെ തുടർന്ന്​ വിമാനത്തിൽ നിന്ന്​ യാത്രക്കാരെ പുറത്തിറക്കി. ​ശനിയാഴ്ച…

1 year ago