trending

മ​ലമ്പാ​മ്പ് കാ​ലി​ൽ ചു​റ്റി​വ​രി​ഞ്ഞു, എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു, യുവാവിന് ​ഗുരുതര പരിക്ക്

കൊ​ച്ചിയിൽ മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. അ​ള​മ്പി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നാ​ണ് മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി​യി​ൽ ഇ​ന്നലെ ഉ​ച്ച​യോ​ടെ​ ആണ് സംഭവം. വീ​ടി​നു സ​മീ​പ​ത്ത് പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ സ​ന്തോ​ഷി​ന്‍റെ കാ​ലി​ൽ ചു​റ്റി​യ മ​ല​മ്പാ​മ്പ് വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പരിശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ല​മ്പാ​മ്പി​നെ കാ​ലി​ല്‍​ നി​ന്നും നീ​ക്കാ​നാ​യ​ത്. ‌

ആ​ക്ര​മ​ണ​ത്തി​ല്‍ സ​ന്തോ​ഷി​ന്‍റെ കാ​ൽ​മു​ട്ടി​നു താ​ഴെ​യു​ള്ള എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു. മ​സി​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ നാ​ട്ടു​കാ​ര്‍ ആണ് ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചത്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ സ​ന്തോ​ഷി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ഏ​റെ നേ​രം മ​ല​മ്പാ​മ്പ് കാ​ലി​ല്‍ വ​രി​ഞ്ഞു​മു​റു​ക്കി​യി​രു​ന്നെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ​ന്തോ​ഷി​ന് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത്.

Karma News Network

Recent Posts

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

10 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

24 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

39 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

1 hour ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

1 hour ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

1 hour ago