ജയ്പുര്‍. വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുവാന്‍ വീട്ടിലേക്ക് നാല് പേര് എത്തി. തുടര്‍ന്നാണ് പീഡനം നടന്നത്. വെള്ളിയാഴ് ദമ്പിമാര് പോലീസില്‍ പരാതി നല്കി. കേസില്‍ മൂന്ന് പേര് അറസ്റ്റിലായതായും പിടികൂടുവാനുള്ള മറ്റൊരാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാച്ച് മാനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ്. രാത്രി ഉറങ്ങുവാന്‍ തുടങ്ങുന്ന സമയത്താണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കടന്നത്. ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്തു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് അറിയിച്ചതോടെ ക്രൂരമായി വീട്ടമ്മയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ പല സ്ഥലത്ത് ഉള്ളവരായിരുന്നുവെന്നും മറ്റ് പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു.
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…
ലക്നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…
തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…
ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…
തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…