topnews

സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം ; 17-കാരിയെ വിവാഹം ചെയ്ത് 26-കാരൻ

ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം നടന്നതായി റിപ്പോർട്ട്. മൂന്നാറിൽ 17 വയസുള്ള പെൺകുട്ടിയെ 26-കാരനാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. വരനായ ദേവികുളം കുറ്റിയാർവാലി സ്വദേശിക്കെതിരെ പോക്‌സോ, ബലാത്സംഗം എന്നീ വകുപ്പുകൽ പ്രകാരം കേസെടുത്തു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ അമ്മയോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസം ഇടമലക്കുടിയിലും ബാലവിവാഹം റിപ്പോർട്ട് ചെയ്തിരുന്നു. 47-കരൻ 16-കാരിയെ വിവാഹം ചെയ്ത സംഭവമായിരുന്നു പുറത്തുവന്നത്.

അതിർ്ത്തി ഗ്രാമങ്ങളും വനവാസി മേഖലകളും കേന്ദ്രീകരിച്ച് ബാലവിവാഹങ്ങൾ നടക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ടെങ്കിലും പരാതി ലഭിക്കാത്തത് പോലീസിനെയും ശിശു ക്ഷേമ സമിതിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Karma News Network

Recent Posts

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

11 mins ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

54 mins ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

1 hour ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

1 hour ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

2 hours ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

2 hours ago