entertainment

ഇതായിരുന്നു ഞങ്ങളുടെ ആ പഴയ കോലം, മാറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ നടനാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് എന്ന പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. 2014ല്‍ ഒരു പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടന്‍. ഇപ്പോള്‍ വൈറലാകുന്നത് അടുത്തിടെ നടന്‍# പങ്കുവെച്ച ഒരു വീഡിയോയാണ്.

പലരും ഞങ്ങളോട് ചോദിച്ചിട്ട് ഉണ്ട് പഴയ ഫോട്ടോസ് ഒന്ന് പോസ്റ്റ് ചെയ്യുമൊന്നു, ഇതായിരുന്നു ഞങ്ങളുടെ ആ പഴയ കോലം. മാറ്റം കാലത്തിനു അനുസൃതം, എന്ന ക്യാപ്ഷന്‍ പങ്കുവച്ചുകൊണ്ടാണ് ആനന്ദ് തന്റെ പ്രിയതമയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്ക് വച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ കണ്ട അമ്പരപ്പില്‍ ആണ് ആരാധകര്‍. പ്രിയപ്പെട്ടവര്‍ക്ക് പോലും മനസിലാക്കാന്‍ സാധിക്കാത്ത ലുക്കിലാണ് ഇരുവരും.

കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടന്‍ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോള്‍ ആണ് അനിരുദ്ധ് എന്ന കഥാപാത്രത്തമായി ആനന്ദ് എത്തുന്നത്. ആദ്യത്തെ സീരിയലില്‍ താരത്തിന് അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുന്‍ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു.

Karma News Network

Recent Posts

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

9 seconds ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

28 seconds ago

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

23 mins ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

33 mins ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

52 mins ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

1 hour ago