കേരളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കൽ കൊട്ടാരത്തിന്റെ ഉടമയുടെ ദുബൈയിലെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം കർമ്മ ന്യൂസ് ചാനൽ പുറത്ത് വിട്ടു.
കപ്പൽ ജോയി എന്ന് വിളിപ്പേരുള്ള അറയ്ക്കൽ ജോയിയെ അറിയാത്തവരായി ഒരു മലയാളി പോലുമില്ല. 44,000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് ആണ് അദ്ദേഹത്തിന്റേതാണ്.
ഹൃദയാഘാതം മൂലമാണ് മരണം എന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിന്റെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല. അറയ്ക്കൽ ജോയിയുടേത് ആത്മഹത്യയാണെന്ന വിവരം കർമ്മന്യൂസ് മുമ്പ് പുറത്ത് വിട്ടിരുന്നു. അപ്പോൾ അതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി എങ്കിലും ചാനൽ വാർത്ത പിൻ വലിക്കാതെ ഉറച്ച് നില്ക്കുകയായിരുന്നു. ഇപ്പോൾ അതിനേ ശരിവയ്ക്കുന്ന ആധികാരിക തെളിവുകൾ പുറത്ത് വരികയാണ്.
എന്തായാലും ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കിടക്കുന്ന അധോലോകവും സാമ്പത്തിക പകയും ഇടപാടുകളും എല്ലാം ഉടൻ തന്നെ പുറത്ത് വരും. വിടും എന്നും ബി.ആർ ഷെട്ടിയുമായും ഉള്ള ഇടപാടും ജോയ് അറയ്ക്കൽ എന്ന കപ്പൽ ജോയി നടത്തിയ നിയമ വിരുദ്ധമായ ചില ബിസിനസുകളും പുറത്ത് വിടും എന്നും കർമ്മ ന്യൂസ് ചാനൽ പറയുന്നു.
വാർത്തയുടെ പൂർണ്ണരൂപം വീഡിയോയിൽ
കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി…
മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…
തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…
മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…