crime

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍. എരുമേലി കനകപ്പലം ഐഷാ മന്‍സില്‍ വീട്ടില്‍ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ്…

4 months ago

ആലപ്പുഴയില്‍ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍

ആലപ്പുഴ. വിദേശ വനിതയെ ഹോം സ്‌റ്റേയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷയാസാണ് അറസ്റ്റിലായത്. മസാജ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞ്…

4 months ago

കൊച്ചിയിലെ മസാജിങ് സെന്ററുകളില്‍ പരിശോധന, ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന് പരാതി

കൊച്ചി. സ്പാകളിലും മസാജിങ് സെന്ററുകളിലും പോലീസിന്റെ പരിശോധന. കൊച്ചിയില്‍ പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയില്‍ 9 ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്…

4 months ago

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; ഒരാൾകൂടി അറസ്റ്റിൽ

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം. ഒരാൾ കൂടി പിടിയിൽ. പ്രതികൾ കവർന്നെടുത്ത വ്യാപാരിയുടെ സ്വർണ്ണമാല പണയം വെയ്ക്കാൻ സഹായിച്ച ആളാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ഇതുവരെ നാലുപേർ അറസ്റ്റിലായി.…

4 months ago

കാസര്‍കോട് ആളൊഴിഞ്ഞ കെട്ടിടത്തില്‍ പോലീസുകാരന്‍ മരിച്ചനിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്. പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷാണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. ഏറെനാളായി അടഞ്ഞുകിടക്കുന്ന…

4 months ago

കൊച്ചിയിൽ ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്പിച്ച ശേഷം റിട്ട. എസ്ഐ ജീവനൊടുക്കി

കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്പിച്ച ശേഷം റിട്ട. എസ്ഐ ജീവനൊടുക്കി. ചേരനല്ലൂർ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് തൂങ്ങി മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ…

4 months ago

പാക്കിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്താൻ ശ്രമം, 3 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു

ന്യൂഡല്‍ഹി. പാകിസ്താനില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയ്ന്‍ പിടിച്ചെടുത്ത് അതിര്‍ത്തി രക്ഷാ സേന. ശനിയാഴ്ച അമൃത്സറിന് അടുത്തുള്ള ഡാക്ക് ഗ്രാമത്തില്‍ നിന്നുമാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.…

4 months ago

ബി.ജെ.പി നേതാവ് ദുർഗാദാസിനെ ആക്രമിച്ചു,വ്യാജ പീഢന പരാതിയും

കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കോർപ്പറേഷനെതിരെ പ്രതിഷേധം നടത്തിയതിനു ബിജെപി നേതാവ് ദുർഗാദാസിനെ ആക്രമിച്ചു. ഒരു കൂട്ടം സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.കുടിവെള്ള തർക്കവുമായി ബന്ധപ്പെട്ട് മുൻ…

4 months ago

നാലുദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ഹെലിപ്പാഡ് കുന്നിൽ നിന്ന് യുവതി ചാടിയ സംഭവത്തിൽ വിവരങ്ങൾ പുറത്ത്

വ​ർ​ക്ക​ല ​:​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​നി​ ​​പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ന്റെ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരികയാണ്. താ​ൻ​ ​പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ​പാ​രി​പ്പ​ള്ളി​…

4 months ago

ആർ.എസ്.എസ്. പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ അഡ്വ.പി.പ്രേമരാജൻ സ്പെഷൽ പ്രോസിക്യൂട്ടർ

18 വർഷം മുൻപ് കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. പി.പ്രേമരാജൻ…

4 months ago