മലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം,…
മലയാളിപ്രേക്ഷകര്ക്ക്് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം…
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് റായി ലക്ഷ്മി. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കണ്‍ ഫൂട്ട്വെയര്, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവല്‍…
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്ക്കുകള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് പ്രേക്ഷകര്‍ക്ക് പഠിപ്പിക്കുന്ന നടന് ഇന്ദ്രന്‍സിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ…
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വരുന്ന താരമാണ് സോനാക്ഷി സിന്‍ഹ. ഗംഭീരമായ മറുപടിയിലൂടെ ട്രോളന്മാരുടെ വായടപ്പിക്കുകയാണ് സോനാക്ഷി. ഒരുകൂട്ടം ഫോട്ടോകളാണ് സോനാക്ഷി തന്റെ…
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി രസ്ന. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അവര്‍ അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷയാകുന്നത്. രസ്നയെ പിന്നീട് പൊതുപരിപാടികളിലൊന്നും കണ്ടിരുന്നില്ല.…
മലയാള സിനിമാരംഗത്ത് തന്റെതായ കൈയ്യൊപ്പ് പതിച്ച നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് നായകനായെത്തിയ മഹോഷിന്റെ പ്രതികാരത്തിലെ ജിംസിയായാണ് സിനിമയിലേക്ക് കടന്ന് വന്നത്. അതിനു ശേഷം ബോള്‍ഡ് ബ്യൂട്ടിഫുള്‍…
കൊറോണ വൈറസ് ബാധയുടെ പാശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകിയിരുന്നു. വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ഇൗ കാര്യം പറഞ്ഞപ്പോൾ ആണ്…
28 ഓളം സിനിമകള്‍, ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകള്‍ വിന്ദുജ മേനോന് എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മള് മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കുടിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ…
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടി ആണ് അനശ്വര രാജൻ. സോഷ്യൽ മീഡിയകളിലും താരം സജീവം ആണ്. മാത്രമല്ല പലപ്പോളും…