kerala

വിഡിയോ നിർമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം; ഇക്കാര്യത്തിൽ ഡോക്ടർ ദയയ്ക്കൊപ്പം : ഉമാ തോമസ്

തൃക്കാക്കരയിൽ തനിക്ക് നൂറ് ശതമാനവും വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ പാടില്ലെന്നും, രാഷ്ട്രീയപരമായി നേരിടണമെന്നും ഉമാ തോമസ് പറഞ്ഞു. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിൽ…

2 years ago

ഭൂമി രജിസ്‌ട്രേഷന്‍ തടസപ്പെട്ടു;നടപടിയെടുക്കാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് സെര്‍വര്‍ തകരാര്‍ മൂലം ഭൂമി രജിസ്‌ട്രേഷന്‍ തടസം നേരിട്ടതിന് പരിഹാരം കാണാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.മൂന്നു ജില്ലകള്‍ക്ക് ഒരു മണിക്കൂര്‍ വീതം രജിസ്ട്രേഷനുള്ള സൗകര്യം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ…

2 years ago

‘മുഖ്യമന്ത്രിക്ക് നാളെ മറുപടി, ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ല’: പി.സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.' തൃക്കാക്കരയില്‍ പറയാന്‍ ഉള്ളത് പറയും, നിയമം ലംഘിക്കില്ല. കുശുമ്ബ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്.…

2 years ago

തൃക്കാക്കരയിൽ തനിക്ക് പറയാൻ ഉള്ളത് നാളെ പറയും; പി സി ജോർജ്

നിയമം ലംഘിക്കില്ലെന്നും തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും പി സി ജോർജ്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകും. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ…

2 years ago

ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷ പരിശോധന തൃപ്തികരമാണെന്നും തോമസ് എംപി ചാഴികാടൻ വ്യക്തമാക്കി. നിശ്ചയിച്ചതിലും…

2 years ago

ഉച്ചഭാഷിണി നിയന്ത്രണം കർശനമാക്കാൻ സർക്കാർ നിർദേശം

ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ശബ്ദ മലിനീകരണ നിയന്ത്രണ…

2 years ago

അട്ടപ്പാടി മധു വധക്കേസ്; പ്രോസിക്യൂഷൻ പിൻമാറി

അട്ടപ്പാടി മധു വധക്കേസിന്റെ കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷൻ നിലപാടിനെ പ്രതിഭാഗം കോടതിയിൽ ശക്തിയായി എതിർത്തതിനെ തുടർന്ന് പ്രോസിക്യൂഷൻ പിൻമാറി. കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യത്തിൽ നിന്നാണ്…

2 years ago

പ്രവചനം തെറ്റിച്ച് ചുഴലിയും ചക്രവാതങ്ങളും

മൂന്നുദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥവകുപ്പ് പറയുന്നതെങ്കിലും അതിന്റെ മുൻനിരക്കാരായ തണുപ്പുപാളികളുടെ വരവ് ഇനിയും അനുഭവപ്പെടുന്നില്ല. മഴക്കാലത്ത് മുൻപ് പൊതുവേയുണ്ടായിരുന്ന പരക്കെമഴ എന്ന സ്ഥിതിയിൽ കുറച്ചുകാലമായി മാറ്റം വന്നിട്ടുണ്ട്.…

2 years ago

എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.…

2 years ago

പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

പുതുക്കിയ നിരക്കിൽ പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പഴയ നിരക്കിൽ തന്നെ ടോൾ പിരിക്കാൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. ടോൾ…

2 years ago