law

സമ്മതിച്ചുള്ള ലൈംഗീകതക്ക് ശേഷം ബലാൽസംഗ പരാതി നൽകി പുരുഷന്മാരെ പറ്റിക്കാനിനി പറ്റില്ല

  കൊച്ചി/ ലൈംഗീകതയുടെ പേരിൽ വ്യാജ പീഡന പരാതികൾ നൽകി സ്ത്രീകൾക്ക് ഇനി പുരുഷന്മാരെ കേസുകളിൽ കുരുക്കാനും കുടുക്കാനുമൊക്കില്ല. ശാരീരിക ബന്ധത്തിനു ശേഷം പാർടണർമാരിൽ ഒരാൾ വിവാഹ…

2 years ago

‘ആരും വിലസരുത്, അങ്ങനെ വിലസാൻ അനുവദിക്കരുത്’ – ജസ്റ്റീസ് ബി. കെമാൽപാഷ

  'ആരും വിലസരുത്, അങ്ങനെ വിലസാൻ അനുവദിക്കരുത്, ഭരണഘടന ഉദാത്തമാണ്. അതു മറക്കുമ്പോൾ ദുർബലമാവുന്നത് നമ്മുടെ സുരക്ഷാ കവചമാണ്' നിയമ വിദഗ്ധൻ ജസ്റ്റീസ് ബി. കെമാൽപാഷയുടെ വാക്കുകൾ.…

2 years ago

വിശ്വാസമുള്ള ഇതരമത വിശ്വാസികളെയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  ചെന്നൈ/ ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടേ നിര്‍ണായക ഉത്തരവ്. ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍…

2 years ago

മലയോര മേഖലയില്‍ അതിശക്തമായ മഴ,കാസര്‍കോട് സ്കൂളുകൾക്ക് അവധി

  കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ കനത്ത മഴയിൽ ജില്ലയിലെ നദികളില്‍ ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊ ഴുക്കുകയാണ്. വിവിധയിടങ്ങളില്‍ പാലങ്ങൾക്ക് മുകളിൽ…

2 years ago

പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു,പ്രതിയുടെ ഭാഗം കേട്ടില്ല, പരാതി നൽകാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം/ പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങ ൾ ലംഘിച്ചു. അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ്…

2 years ago

നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി.

  പൊള്ളാച്ചി/ നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണെന്നാണ് പുറത്തുവന്ന…

2 years ago

“താൻ ഏതു നിമിഷവും വധിക്കപ്പെടാം” സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി

  കൊച്ചി/ താൻ ഏതു നിമിഷവും വധിക്കപ്പെടാമെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വപ്നക്ക് തുടർച്ചയായി വധഭീഷണി ഉണ്ടാവുകയാണ്. പോലീസ് ഇതൊന്നും കണ്ടില്ലെന്നും നടിക്കുന്നു. ഏതു…

2 years ago

ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ ഓടയില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 26 മുതല്‍ കാണാതായ നിയമ വിദ്യാര്‍ത്ഥി യാഷ് റസ്‌തൊഗി (22)…

2 years ago

ഇന്ത്യക്കാർക്ക് അനുമതിയില്ലാതെ 10 ലക്ഷം വരെ വിദേശത്തെ ബന്ധുക്കളിൽ നിന്ന് സ്വീകരിക്കാം.

  ന്യൂഡൽഹി/ ഇന്ത്യക്കാർക്ക് വിദേശത്തെ ബന്ധുക്കളിൽ നിന്ന് അധികൃതരെ അറിയിക്കാതെ പ.ത്തു ലക്ഷം രൂപ വരെ ഇനി സ്വീകരിക്കാം. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. 10 ലക്ഷത്തിലധികം…

2 years ago

സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി.

  ചെന്നൈ/ വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍…

2 years ago