national

ബംഗാളിൽ യുവതിയുടെ അർദ്ധനഗ്‌ന മൃതദേഹം കണ്ടെത്തി, സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ, മമതയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത : ചോളത്തോട്ടത്തിൽ യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ആണ് സംഭവം. മോതബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോളത്തോട്ടത്തിലാണ് നഗ്നമാക്കിയ നിലയിൽ…

3 months ago

അന്തര്‍വാഹിനിയില്‍ നിന്നുള്ള ക്രൂയിസ് മിസൈലിന്റെ പരീക്ഷണം അടുത്തമാസം, 500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം തകര്‍ക്കും

ന്യൂഡല്‍ഹി. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ക്രൂയിസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം മാര്‍ച്ച് ആദ്യ ആഴ്ച നടക്കും. ഡിആര്‍ഡിഒയാണ് ക്രൂയിസ് മിസൈല്‍ നിര്‍മിച്ചിരിക്കുത്. 500 കിലോമീറ്ററാണ്…

3 months ago

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അജയ് മാക്കന്‍

ന്യൂഡല്‍ഹി. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍. ആദായനികുതി വകുപ്പാണ് നടപടിക്ക് പിന്നിലെന്നും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പ്രതിപക്ഷത്തിന്റെ ബാങ്ക്…

3 months ago

സെല്‍ഫിയെടുക്കാന്‍ കൂട്ടില്‍ കയറി, യുവാവിനെ കടിച്ചുകൊന്ന് സിംഹം ; തല ഭക്ഷിച്ചെന്ന് ജീവനക്കാർ

മൃഗശാലയിലെ കൂട്ടിൽ കടന്നുകയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ എസ്‌വി മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയായ പ്രഹ്ളാദ് ഗുൽജാറാണ് സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

3 months ago

മോദിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നു അത് താഴേക്ക് കൊണ്ടുവരണം, കര്‍ഷക നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി. കര്‍ഷക സംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനിടെ ഭാരത് കിസാന്‍ യൂണിയന്‍ ഏക്ത സിദ്ദുപുര്‍ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. കര്‍ഷക സമരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയാണ്…

3 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖത്തറില്‍ ആചാരപരമായ സ്വീകരണം, ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖത്തറില്‍ ആചാരപരമായ വരവേല്‍പ്പ്. ഖത്തര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി…

3 months ago

ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌ അബ്ദുള്ള…

3 months ago

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി രഞ്ജിത്ത് പോളിനെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നെയിലെ സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ…

3 months ago

സരസ്വതിയുടെ പ്രതിമയെ അശ്ലീലമായി ചിത്രീകരിച്ചു, പ്രതിഷേധം

വസന്തപഞ്ചമി ദിനത്തിൽ സർക്കാർ കോളേജിൽ സരസ്വതി വി​ഗ്ര​ഹത്തെ അശ്ലീലമായി ചിതിരീകരിച്ചു. സർക്കാർ കോളേജിൽ പ്രതിഷേധവുമായി എബിവിപിയും ബജ്റംഗ്ദൾ പ്രവർത്തകരും. സരസ്വതി വി​ഗ്രഹത്തെ പരമ്പരാ​ഗതമായി സാരി ഉടുപ്പിച്ചില്ല എന്ന…

3 months ago

മീൻ പിടിക്കുകയായിരുന്ന യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്, സംഭവം ഇങ്ങനെ

മുംബൈ : മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ പാൽഘറിൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. വൈതർന…

3 months ago