Politics

സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി എൻഡിഎ, ജെ.പി നദ്ദ പങ്കെടുക്കും

തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ ഒക്ടോബർ 30-ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്താൻ ദേശീയ ജനാധിപത്യ സഖ്യം. ഉപരോധത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കും.…

7 months ago

അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര, പറയാൻ ഭരണനേട്ടങ്ങളൊന്നുമില്ല, വിഡി സതീശന്‍

തിരുവനന്തപുരം. ജനവിരുദ്ധ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലൂടെ യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതു സര്‍ക്കാരല്ല കൊള്ളക്കാരാണ് .അഴിമതിയുടെ…

7 months ago

ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായി, ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡൽ, വി ഡി സതീശൻ

തിരുവനന്തപുരം. കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണം. ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായെന്നും ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡലെന്നും പ്രതിപക്ഷ നേതാവ് വി ഡി…

7 months ago

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എ.ഗീതയ്ക്ക് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമനം, ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധിക ചുമതല

തിരുവനന്തപുരം. ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ എ…

7 months ago

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സഹകരിക്കരുത്, അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും സഹകരിച്ചാല്‍ അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി. സഹകരണ മേഖലയുടെ…

7 months ago

സർക്കാർ നല്കിയ ഉറപ്പുകൾ പാലിച്ചില്ല, നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ

പാലക്കാട്. സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. നല്കിയ ഉറപ്പുകൾ പാലിച്ചില്ല. സംസ്ഥാന സർക്കാരിന്റെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം…

7 months ago

സനാതന ധർമ്മം ഭാരതീയ സംസ്കാരത്തിന്റെ സത്തയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്

ശ്രീന​ഗർ. നമ്മുടെ സംസ്കാരവും, മതത്തിന്റെ മൂല്യങ്ങളും സനാതനത്തിൽ അധിഷ്ഠിതമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. സനാതന ധർമ്മമാണ് ഭാരതീയ സംസ്കാരത്തിന്റെ സത്തയെന്ന് ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ…

7 months ago

സുരേഷ് ​ഗോപി പദയാത്ര നടത്തിയത് കരുവന്നൂരിൽ നടന്ന കോടികളുടെ അഴിമതിക്കെതിരെ, കേസെടുത്തത് ജനാധിപത്യ ധ്വംസനം, മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ

തൃശൂർ. 300 കോടിയുടെ അഴിമതിയ്ക്കെതിരെ സുരേഷ് ​ഗോപി നടത്തിയ പദയാത്രയെ അനുകൂലിച്ച് മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ. സർക്കാരിനെ പരിഹസിച്ചു കൊണ്ടോ, മറ്റ് രാഷ്‌ട്രീയക്കാരെ ആക്ഷേപിച്ചു കൊണ്ടോ…

7 months ago

ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ , വിദ്യാഭ്യാസമേഖലയിൽ മാറ്റത്തിന്റെ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി, പ്രീ-പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഓരോ വിദ്യാർത്ഥിക്കും 'ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്ന…

7 months ago

കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട, വി ഡി സതീശൻ

തിരുവനന്തപുരം. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം…

7 months ago