trending

ഭർത്താവിന്റെ രക്തത്തിൽ കുഞ്ഞ് വേണമെന്നാവശ്യം, കോവിഡ് രോ​ഗിയുടെ ബീജം ശേഖരിച്ചു

കോവിഡ് ബാധിച്ച് ​ഗുരുതാരവസ്ഥിയിലുള്ള ഭർത്താവിൽ കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യത്തിന് ഹൈക്കോടതിയുടെ അനുകൂലവിധി. കൃത്രിമ ഗർഭധാരണത്തിനായി ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം കോടതി അം​ഗീകരിച്ചു. അസാധാരണമാംവിധം…

3 years ago

കുണ്ടറ കേസ്; മുഖ്യമന്ത്രിയുടെ പ്രതികരണം വിസ്മയിപ്പിച്ചുവെന്ന് വിഡി സതീശന്‍

കുണ്ടറ പീഡനക്കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം വിസ്മയിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എ കെ ശശീന്ദ്രന്റെ ദുര്‍ബല വാദം ഇത് സ്ത്രീപീഡന…

3 years ago

കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി

കുണ്ടറ പീഡനക്കേസില്‍ കേസെടുക്കാന്‍ വൈകിയെന്ന യുവതിയുടെ പരാതി ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഒരു തരത്തിലും തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…

3 years ago

ഓസ്ട്രേലിയയിൽ അമ്മയും കുഞ്ഞും കാറപകടത്തിൽ മരിച്ചു

ബ്രിസ്ബയിനിൽ കാറപകടത്തിൽ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശികളായ ചുള്ളിയാടാൻ ബിബിനും ഭാര്യ ലോട്സിയും മൂന്ന് മക്കളും സഞ്ചരിച്ച കാറാണ് അപടകത്തിൽപ്പെട്ടത്. അമ്മയും ഇളയകുട്ടിയും…

3 years ago

മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം

ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം ജില്ലാ പ്രസിഡന്‍റ്​ ബിജു ബി. നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ഇത്തരമൊരു…

3 years ago

അനന്യ കുമാരിയുടെ അസ്വാഭാവിക മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും.ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്…

3 years ago

കുണ്ടറ പീഡന പരാതി; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സംസ്ഥാനത്തു കോളിളക്കം സ്രഷ്ടിച്ച കുണ്ടറ പീഡന പരാതിയിൽ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കാൻ കുണ്ടറ…

3 years ago

കൊവിഡ് ബാധിച്ചു ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചു; കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്ന് രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിന്റെ പിടിപ്പില്ലായ്മ മൂലം ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ…

3 years ago

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഭയിൽ കത്തിപ്പടരും

സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട്…

3 years ago

അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന വിശദീകരണവുമായി റെനെ മെഡിസിറ്റി അധികൃതര്‍. അനന്യ ആരോപിച്ചത് പോലെ യാതൊരുവിധ…

3 years ago