ചെക്കുകേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തു തീര്‍പ്പിനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്താനാണ് തുഷാര്‍ തീരുമാനിച്ചിരിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി സാമ്പത്തികമായി പറ്റിച്ചെന്ന് നാസില്‍ അബ്ദുള്ളയുടെ അമ്മ പറഞ്ഞിരുന്നു. പലവട്ടം പണം ചോദിച്ചിട്ടും തന്നില്ലെന്നും തുടര്‍ന്ന് നാസില്‍ ജയിലിലായെന്നുമാണ് നാസിലിന്റെ അമ്മ വ്യക്തമാക്കിയത്.
തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും താന്‍ മാത്രമല്ല നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടെന്നും നാസില്‍ അബ്ദുല്ലയും പറഞ്ഞിരുന്നു.
തുഷാര്‍ പണം നല്കാത്തതിനാല് ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ല. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അദ്ദേഹം ഒപ്പിട്ട കരാറില്‍ എങ്ങിനെ ഈ ചെക്ക് നമ്പര്‍ വന്നുവെന്ന് മറുപടി പറയണം. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. അതുവരെ നിയമനടപടി തുടരുമെന്നുമാണ് നാസില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് തുഷാര്‍ ഒത്തു തീര്‍പ്പിന് ഒരുങ്ങുകയാണ്.
പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ്…
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്ഷന്. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…
കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…
ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…
തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…