trending

ഈ ഫ്രോഡിന്റെ പുറകെ പോകുന്ന സൽ​ഗുണസമ്പന്നരായ പെണ്ണുങ്ങളെ കൂടെ അറസ്റ്റ് ചെയ്യണം- ഡോ.അനുജ ജോസഫ്

കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം വിനീത് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് കാറ് വാങ്ങിക്കാൻ കൂടെ വരണമെന്ന് പെൺകുട്ടിയോട് വിനീത് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഇതിനോടകം നിരവധി പെൺകുട്ടികളാണ് ഇയാളുടെ ചതിക്കുഴിയിൽ വീണത്. ഇത്തരം ഫ്രോഡുകളുടെ പിന്നാലെ പോകുന്നപെമ്‍കുട്ടികൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഇവനെയൊക്കെ പോലുള്ളവന്മാരുടെ ചെയ്തികൾ ഈ സമൂഹത്തിൽ നടക്കുന്നത് അറിയാത്തവർ ഒന്നുമല്ലല്ലോ നിങ്ങളൊക്കെ, വിളിക്കുന്ന എല്ലായിടത്തും പോയിട്ടു, അവസാനം പീഡനം,ഭീഷണി, ബലാത്സംഗമെന്ന് പറഞ്ഞ് നടക്കുകയാണെന്ന് ഡോക്ടർ പറയുന്നു

കുറിപ്പിങ്ങനെ

ടിക് ടോക്ക് റീൽസ് താരം വിനീത് ബലാത്സംഗകേസിൽ അറസ്റ്റിൽ,മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഫിൽറ്റർ കോഫിയിൽ മുങ്ങിപ്പോയാണ് പെങ്കൊച്ചുങ്ങളുടെ മനസ്സിനെ ആളു കീഴടക്കിയതു പോലും,അടിപിടി കേസ് തൊട്ടു മോഷണം, കൂട്ടത്തിൽ മീശ പിരിക്കൽ ഇതൊക്കെയാണ് ആളുടെ പ്രവർത്തനമേഖല.ഏതായാലും മൂപ്പരുടെ ഫോണിൽ നിന്നും ഒരുപാടു പെൺകുട്ടികളുടെ അശ്ലീല പടങ്ങളൊക്കെ കണ്ടെത്തിയെന്നാണ് കേൾക്കുന്നതു ,instagram ലൊക്കെ റീൽസ് മേഖല യിൽ കഴിവ് തെളിയിക്കാനുള്ള ടിപ്സ് പറഞ്ഞു കൊടുത്താണ് ആളു പെങ്കൊച്ചുങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചത് പോലും,പരാതി യുമായി പല പെങ്കൊച്ചുങ്ങളും രംഗത്തു വന്നിട്ടുണ്ടെന്നും കേൾക്കുന്നു,

അടുത്തിടെ കാർ വാങ്ങാൻ, കൂട്ടിനായി വിളിച്ച പെങ്കൊച്ചിനെ ഇയാൾ സ്വകാര്യ ഹോട്ടലിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തു പോലും(ആ ‘സൽഗുണ’ സമ്പന്നയുടെ nude photos ഉം ആളുടെ ഫോണിൽ ഉണ്ടെത്രെ )’പീഡനം’ ആണ് പിള്ളേച്ചാ, കേസ് കൊടുക്കണം,അല്ല പിന്നെ ആ പെങ്കൊച്ചു ഒരു പാവമായിരുന്നു, അവളുടെ ഫോണിൽ നിന്നും അവളറിയാതെ ഫോട്ടോയൊക്കെ പറന്നു ആ fraud ന്റെ ഫോണിൽ കയറി ,ഇതാണ് ലോജിക് ഇല്ലാത്ത മാജിക്‌! കഷ്ടം, സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവൾക്കൊന്നും അറിയില്ലായിരുന്നു,
പാവം പെങ്കൊച്ചു,നിലവിളിക്കാൻ പോലും മറന്നു പോയി,ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല പെങ്കൊച്ചേ, ഇവനെയൊക്കെ പോലുള്ളവന്മാരുടെ ചെയ്തികൾ ഈ സമൂഹത്തിൽ നടക്കുന്നത് അറിയാത്തവർ ഒന്നുമല്ലല്ലോ നിങ്ങളൊക്കെ, വിളിക്കുന്ന എല്ലായിടത്തും പോയിട്ടു, അവസാനം പീഡനം,ഭീഷണി, ബലാത്സംഗം.

അറസ്റ്റ് ചെയ്യുമ്പോൾ ആ ‘സൽഗുണ സമ്പന്ന’ മാരെ കൂടെ പ്രതിപട്ടികയിൽ ചേർക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്,ഓരോ fraud കൾ വിളിക്കുമ്പോൾ സുരക്ഷ പോലും മറന്നു, ഓരോയിടത്തു ചെന്നിട്ടു ഒന്നും ഞാൻ അറിഞ്ഞില്ല, കേട്ടില്ല, എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ മാത്രം

Karma News Network

Recent Posts

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

11 mins ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

2 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

2 hours ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

3 hours ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

3 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

4 hours ago