3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും 100 രൂപയുടേതാണെങ്കിലും അത് കേരളത്തിന് വലുതാണ്. കിറ്റെക്സ് കമ്ബനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായും വ്യവസായി എം എ യൂസുഫലി പറഞ്ഞു.
വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസുഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്സ് എം ഡി സാബു ജേകബുമായി ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും യൂസുഫ് അലി അറിയിച്ചു.
്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കിറ്റെക്സ് ംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ിറ്റെക്സ് എംഡി സാബു ജേക്കബ് രംഗത്തെത്തി. തിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ാക്ടറിയെ നശിപ്പിക്കാനാണ് നീക്കമെന്നും സാബു രോപിച്ചു.
കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്ബത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍കയുമായി ചര്‍ച്ച നടത്തും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേള്‍ഡ് എക്സ്പോയുമായി ലുലു ഗ്രൂപ് സഹകരിക്കും. ഇത് യു എ ഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…
500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…
അമേരിക്കയിൽ വാഹന അപകടത്തില്‍പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…