മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് പ്രഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരുടെ മക്കളായ ഇവർക്ക് വെച്ചടി മുന്നേറ്റമാണ് സിനിമയിൽ. ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവനന്തപുരത്താണ്. ഇന്ദ്രജിത്തും കുടുംബവും പൃഥ്വിരാജും കുടുംബവും കൊച്ചിയിലാണ്. പ്രഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയും ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമയും സിനിമ മേഖലയിൽ തന്നെയാണ് ജോലി ചെയുന്നത്. പൂർണിമ അഭിനയതാവ്, അവതാരക ഒരു കോസ്റ്റും ഡിസൈനർ എന്നീ മേഖലകളിൽ ശ്രദ്ധേയമാണ്. സുപ്രിയ സിനിമ നിർമ്മാതാവുമാണ്.
മല്ലിക സുകുമാരൻ മരുമക്കളെ കുറിച്ചു പറയുന്നതിങ്ങനെ.. ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ അര മണിക്കൂർ ചിലക്കും.
മറ്റേയാള്‍ ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ. ഒരു ദിവസം കണ്ടു പരിചയപെട്ടു അടുത്ത ദിവസം മാത്രമേ സംസാരം സ്റ്റാർട്ട് ചെയുകയുള്ളൂ. അത് വരെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. സുപ്രിയയും രാജുവിനെ പോലെയാണ്. രണ്ടാമത്തെ ദിവസം കൂടെ കാണുകയാണെങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ടു വരും, ശെരിക്കും ഒരു മൂന്ന് നാലു ദിവസം പിടിക്കും സംസാരം ഒന്ന് ശെരിയായി വരാൻ. ഇന്ദ്രനും പൂര്‍ണിമയും നല്ല പോലെ സംസാരിക്കും.
മക്കളിൽ ആർക്കാണ് സ്നേഹക്കൂടുതൽ എന്ന ചോദ്യത്തിന് മല്ലിക പറഞ്ഞതിങ്ങനെ… എനിക്ക് ഒരു വിഷമം ഉണ്ടെന്നു കേട്ടാൽ രണ്ടുപേരും ഓടിയെത്തും. രണ്ട് പേരുടെ ജീവിതത്തിലും ഒരു വലിയ സ്ഥാനം എനിക്കുണ്ട് എന്നത് വലിയ സന്തോഷമാണ്. അയ്യോ സ്നേഹം ഒക്കെ രണ്ട് പേർക്കും ഒരുപോലെ തന്നെയാണ്. എന്റെ കണ്ണൊന്നു നിറഞ്ഞാൽ രണ്ട് പേർക്കും സങ്കടമാണ്. കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എന്നാൽ കല്യാണത്തിന് ശേഷം അവർക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരു ചമ്മൽ ഉണ്ടെന്നു തോന്നുന്നു. സ്നേഹക്കുറവൊന്നും അല്ല കേട്ടോ. സ്നേഹമൊക്കെ കാണിച്ചാൽ ഇതൊക്കെ ഓവർ ആണെന്ന് ഭാര്യമാർ ചിന്തിക്കുമോ എന്നൊരു തോന്നൽ ആയിരിക്കും. അല്ലാതെ ഭാര്യമാരുടെ ഇൻസ്ട്രക്ഷൻ ഒന്നും അല്ല കേട്ടോ.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…