തൃശൂര്‍. വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യ ഹരിദാസ് എംപി. വിദ്യാര്‍ഥികള്‍ ബസിന് പിന്നാലെ ഓടിയിട്ടും ബസ് നിര്‍ത്താതെ പോയതോടെയാണ് അതുവഴി പോകുകയായിരുന്ന എംപി വിഷയത്തില്‍ ഇടപെട്ടത്. കോളേജ് വിട്ട സമയത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് വിദ്യാര്‍ഥികള്‍ എംപിയെ അറിയിച്ചു.
അതേസമയം ഇത് ദീര്‍ഘദൂര ബസാണെന്നും വിദ്യാര്‍ഥികളെ കയറ്റാന്‍ സാധിക്കില്ലെന്നും ജീവനക്കാരന് പറഞ്ഞതോടെ സംഭവം കൂടുതല്‍ തര്‍ക്കത്തിലേക്ക് എത്തി. എപി പ്രശ്നത്തില്‍ ഇടപെട്ടതോടെ നാട്ടുകാരും എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
പിന്നീട് ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുകയായിരുന്നുയ എപിയോട് തര്‍ക്കിച്ച ബസ് ജീവനക്കാരന് ഒടുവില്‍ മാപ്പുപറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് പോലീസിന് എംപി പരാതി നല്കി.
റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…
തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ…
രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…
മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…
തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…