social issues

അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു അഭിനയിക്കുമ്പോള്‍ കൈയ്യടിക്കുന്നവര്‍ക്ക് കൈലാഷിന്റെ കമാന്‍ഡോ വേഷം പരിഹാസമായിരിക്കും

മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ ലുക്കിന്റെ പേരില്‍ നടന്‍ കൈലാഷിനെതിരെ വന്‍ ട്രോള്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കമാന്‍ഡോ വേഷത്തില്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന നടനെ തരംതാണ രീതിയില്‍ വരെ പലരും വിമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ചുംബന സമര നായികയുമായ രശ്മി ആര്‍ നായര്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രശ്മിയുടെ പ്രതികരണം. അയാളുടെ അഭിനയത്തെ വിമര്‍ശിക്കാം സിനിമകളെ വിമര്‍ശിക്കാം അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാന്‍ഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററില്‍ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് -രെശ്മി കുറിച്ചു.

രെശ്മിയുടെ കുറിപ്പ്, മലയാള സിനിമാ നടന്‍ കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാള്‍ ഏതെങ്കിലും തന്ത നടന്റെ മോന്‍ നടനായി ജനിച്ചു എന്നതുകൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടില്‍ നിന്നും സ്വന്തം കഴിവുകള്‍ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ് . അയാളുടെ അഭിനയത്തെ വിമര്‍ശിക്കാം സിനിമകളെ വിമര്‍ശിക്കാം അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാന്‍ഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററില്‍ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് .

Karma News Network

Recent Posts

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ പരിചരിക്കുന്നതിനായി…

19 mins ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

31 mins ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

56 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

1 hour ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

1 hour ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

1 hour ago