കൊച്ചി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമര സമിതി സംസ്ഥാന നേതൃതം ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേരും. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളും പങ്കെടുക്കും. പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക, പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക.
തുടങ്ങിയ ആവശ്യങ്ങളുമായി സമര സമിതി പ്രക്ഷോഭത്തിലാണ്. ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചുവെന്നു സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരക്കാരുടെ തീരുമാനം
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…