A K Balan

മാസപ്പടി വിവാദം, മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎലിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ.…

6 months ago

വീണ വിജയനെതിരായ മാസപ്പടി വിവാദം: കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലുണ്ടെന്ന് എ കെ ബാലൻ, മാധ്യമപ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. പിണറായി പണം വാങ്ങിയെന്നു കമ്പനി…

9 months ago

ആദ്യം എഴുന്നേറ്റുനിന്നത് ബൽറാം, പിന്നാലെവ മുദ്രാവാക്യം വിളി തുടങ്ങി, ശേഷം മൈക്കും ഓഫായി, ദുരൂഹത ആരോപിച്ച് എ. കെ. ബാലൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്ക് ഓഫായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തി സി.പി.എം. നേതാവ് എ.കെ.…

9 months ago

ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ ഒറ്റപ്പെടും’ ; ഗതാഗത മന്ത്രിയെ പരിഹസിച്ച് സിഐടിയു

തിരുവനന്തപുരം: വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് ഗതാഗത മന്ത്രി ആൻറണി രാജു നിർത്തണമെന്ന് സിഐടിയു. ഗതാഗത മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി യൂണിയൻ രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെയാണ്…

1 year ago

കണ്ണമ്പ്ര ഭൂമിയിടപാട്; എ.കെ ബാലനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും

കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ബാലനെതിരെ ആരോപണമുന്നയിച്ചു കോണ്‍ഗ്രസും ബിജെപിയും. സംഭവത്തില്‍ നടപടി വേണമെന്നാണ് ഇരുവിഭാഗവും ആവശ്യപ്പെടുന്നത്. ഭൂമി…

3 years ago

പരാജയപ്പെട്ട ഒരു കെ പി സി സി പ്രസിഡന്റ് എന്ന് ചരിത്രത്തിൽ സുധാകരന്റെ പേര് രേഖപ്പെടുത്തും: എ.കെ.ബാലന്‍

കെ.സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റത് കേരളത്തിൽ കോൺഗ്രസ്സിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എ.കെ.ബാലൻ. കെ.സുധാകരന്റെ വിദ്യാർഥി രാഷ്ട്രീയ ജീവതത്തെക്കുറിച്ചു പരാമർശിച്ച എ.കെ.ബാലൻ കുറിപ്പിൽ സുധാകരന്…

3 years ago

പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍

പോസ്റ്റര്‍ വിവാദത്തില്‍ വൈകാരിക പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണെന്നും വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സേവ് കമ്മ്യൂണിസത്തിന്റെ…

3 years ago

കോംപ്ലിമെന്റ് എന്നത് അഭിനന്ദനമാണ്, വി. മുരളീധരൻ അർത്ഥം ചോദിച്ച് മനസിലാക്കുന്നത് നന്നാവും; എ.കെ ബാലൻ

കേന്ദ്ര വിദേശകാര്യമന്ത്രാലയം കേരളത്തിനയച്ച കത്ത് അഭിന്ദനം തന്നെയെന്ന് മന്ത്രി എ.കെ ബാലൻ. കോംപ്ലിമെന്റ് എന്നത് അഭിനന്ദനമാണ്. കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ ഇത് ചോദിച്ച് അറിയുന്നത് നന്നാവുമെന്ന്…

4 years ago

പാലക്കാട് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; സമൂഹ വ്യാപന ആശങ്കയെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലുപേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…

4 years ago