divorce

വിവാഹമോചന നോട്ടീസ് കിട്ടിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവില സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ ഉപാസന റാവത്താണ്…

2 years ago

കുഞ്ഞു ജനിച്ചിട്ട് ഒരു മാസം, വിവാഹ മോചന വാർത്ത പുറത്തുവിട്ട് അനുശ്രി, ഞെട്ടലോടെ ആരാധകർ

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്. ടെലിവിഷൻ സ്‌ക്രീനുകളിൽ…

2 years ago

ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി

കൊച്ചി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. ഭാര്യയുടെ ഹര്‍ജി പരിഗണിച്ച് കുടുംബക്കോടതി അനുവിദിച്ചവിവാഹനോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍…

2 years ago

കുടുംബ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്; ഡിവോഴ്സ് ആയിട്ടില്ലെന്ന് വീണ നായര്‍

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായര്‍. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ…

2 years ago

കഷണ്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വിവാഹം കഴിക്കില്ലായിരുന്നു; യുവാവിനെതിരെ പരാതിയുമായി നവവധു

കഷണ്ടിയുള്ള കാര്യം മറച്ചു വെച്ച് വിവാഹം കഴിച്ച ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഷണ്ടിയുള്ള കാര്യം മറച്ചു…

3 years ago

റാണിയുടെ കൂട്ടുകാരി മലയാളികളുടെ പ്രിയ നടി അഞ്ജലി നായർ വിവാഹ മോചിതയാകുന്നു

ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ 'നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി…

3 years ago

ഭർത്താവ് എന്ന് പറയുന്നത് അവസാനവാക്കല്ല, ചൂഷണം ചെയ്യുന്നു, എനിക്കിനി പറ്റില്ല എന്ന് തോന്നിയാൽ വിട്ട്പോരാനുളള ധൈര്യം എടുക്കുക

സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്നെഴുതുന്ന എഴുത്തുകാരിയാണ് ശ്രീലക്ഷ്മി അറക്കൽ. ഇപ്പോളിതാ സ്നേഹത്തെക്കുറിച്ചും പരസ്പര ബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ്. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും അത് സ്തരീയുടെ മേൽ വെച്ചുകൊടുക്കുന്ന പ്രവണത…

4 years ago

ഭർത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം പോവാൻ തീരുമാനിച്ചപ്പോൾ കുഞ്ഞിന്റെ മുഖമായിരുന്നു എന്നെ വേദനിപ്പിച്ചത്

തന്റെ മുന്നിൽ വരുന്ന കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട് കേസുകളിൽ സമൂഹത്തിനു നല്ല സന്ദേശങ്ങൾ കൊടുക്കുന്ന അഭിഭാഷകയാണ്‌ ഹൈക്കോടതിയിലെ വിമല ബിനു. ഓരോ കേസിലും മറ്റുള്ളവർക്ക് പാഠം പഠിക്കാൻ…

4 years ago

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു: വധു സോണിയ

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുന്നത്. സോണിയയാണ് വധു. 2008 ഏപ്രിലിലായിരുന്നു റോയ്‌സ്…

4 years ago

ആണിന്റെ തുണ ഇല്ലാതെ പെണ്ണ് ജീവിച്ചാല്‍ ലോകാവസാനമെന്ന് വിശ്വസിക്കുന്നർ, വിവാഹമെന്ന് ഊരാകുടുക്കിൽ 8 കൊല്ലം പെട്ട് കിടന്ന യുവതിയുടെ അനുഭവം

അദ്യ വിവാഹത്തിൽ നിന്നും ഊരി പോരാൻ പെട്ട പാട് 8 കൊല്ലമാണ്‌. അങ്ങിനെ ഒരു വിധം പുറത്ത് വന്നപ്പോൾ വീട്ടുകാർ അടുത്ത കല്യാണ കുടുക്കുമായി വന്നിരിക്കുന്നു. സഹികെട്ട്…

4 years ago