live

ലോക്ക് ഡൗൺ മുതൽ കുളിക്കാത്ത ഭർത്താവ് ലൈ​ഗിംകബന്ധത്തിന് നിർബന്ധിക്കുന്നു, പോലീസിന്റെ സഹായം തേടി ഭാര്യ

ലോകമാകെ ലോക്ക് ഡൗണിലായ ഈ സാഹചര്യത്തിൽ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഭർത്താവിനെതിരെ വിത്യസ്തമായ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 24 മുതല്‍ ഭര്‍ത്താവ് കുളിച്ചിട്ടില്ലെന്നും കുളിക്കാത്ത ഭര്‍ത്താവ് തന്നെ നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന് വീട്ടമ്മ പരാതിയില്‍ ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ ശല്യം സഹിക്കാതായതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പല ചരക്ക് കട നടത്തുന്ന ഭര്‍ത്താവ് ലോക്ക് ഡൗണിനുശേഷം കടയില്‍ പോകുന്നുമില്ല. പലചരക്ക് കട തുറക്കാമെങ്കിലും ഭര്‍ത്താവ് വീട്ടില്‍ തന്നെയിരിക്കുകയാണ്. എന്നിട്ട് നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ കൊണ്ടിരിക്കുന്നു എന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. ബംഗളൂരുവിലെ ജയനഗറിലാണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിക്കുന്നത്.

വീട്ടിലിരിക്കുന്ന ഭര്‍ത്താവ് ലോക്ക് ഡൗണ്‍ ദിവസം മുതല്‍ ഒരു തരത്തിലുളള വ്യക്തിശുചിത്വവും പാലിക്കുന്നില്ല. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച്‌ വീട്ടമ്മ ഭര്‍ത്താവിനെ പറഞ്ഞ് മനസിലാക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛന്‍ കുളിക്കാത്തത് കണ്ട് മക്കളും കുളിക്കാതായതായി പരാതിയില്‍ പറയുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് വനിതാ സെല്ലില്‍ ലഭിച്ച നിരവധി പരാതികളില്‍ ഒന്നുമാത്രമാണിത്. വളരെക്കാലത്തിനു ശേഷം കുടുംബാംഗങ്ങള്‍‌ ഒന്നിച്ച്‌ വീട്ടില്‍ ഒത്തുകൂടിയത് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാനസിക ശാരീരിക പീഡനം സംബന്ധിച്ച പരാതികളുടെ എണ്ണവും കൂടിയതായും പൊലീസ് പറയുന്നു. അതേസമയം ഇത് ബംഗളുരുവിലെയോ കര്‍ണാടകത്തിലെയോ മാത്രം പ്രശ്നമല്ല. ഓസ്ട്രേലിയ, യുഎസ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

11 mins ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

12 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി താരം.…

60 mins ago

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

2 hours ago

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി…

2 hours ago

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

3 hours ago