ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിക്കാൻ ഭാര്യയെ സെക്സ് റാക്കറ്റിന് വിൽപ്പന നടത്തി അബുദാബിയിൽ എത്തിച്ച യുവതി രക്ഷപ്പെട്ടത് അതിസാഹസികയി, അബുദാബി ജയിലിൽ 9 മാസം ജയിലിൽ കഴിഞ്ഞ സ്ത്രീയേ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ധർമ്മടംകാരനായ സുനിൽ കുമാർ ആണ് ഭർത്താവ്, മറ്റൊരു സ്ത്രീയേ വിവാഹം കഴിക്കാൻ സ്വന്തം ഭാര്യയേ അബുദാബിയിലെ സെക്സ് റാകറ്റിനു 2 ലക്ഷം രൂപയ്ക്ക് വില്ക്കുകയായിരുന്നു. ഇതിന്റെ പണവും സുനിൽ കുമാർ കൈപറ്റി. വേശ്യാ വൃത്തിക്ക് വഴങ്ങാത്തതിനാൽ ഗീതയേ കാലുകൾ കെട്ടി മുറുക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
അബുദാബിയിൽ പോയ സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന 40 പവൻ സ്വർണവും, കേളകത്ത് ഇവർക്ക് കുടുംബസ്വത്തായി കിട്ടിയ സ്ഥലം വിറ്റ വകയിൽ ഉണ്ടായിരുന്ന 35 ലക്ഷം രൂപയും ഈ സ്ത്രീ ഭർത്താവിനെ ഏൽപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോൾ ഭർത്താവ് എടുത്തുകൊണ്ട് പോയി. ഗീതയുടെ പണം കൊണ്ട് വാങ്ങിയ വാഹനവും സുനിൽ കുമാർ കൊണ്ടുപോയി.
ഞായർ മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വൻ ഡിമാൻഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച…
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…