topnews

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം. യുവ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി അഭിരാമി ബാലകൃഷ്ണനാണ് മരിച്ചത്.…

1 month ago

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, തട്ടിപ്പ് സംബന്ധിച്ച് ചിലവിവരങ്ങള്‍ കൈയിലുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം. കേരളത്തിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു…

1 month ago

റഷ്യയിലെ യുദ്ധഭൂമിയിൽ പരിക്കേറ്റ മലയാളികളിൽ രണ്ട് പേർ ഉടൻ നാട്ടിലെത്തും, രണ്ട് പേർ എംബസിയിലെത്തി

മോസ്‌കോ. റഷ്യയിലെ യുദ്ധഭൂമിയില്‍ പരിക്കേറ്റ രണ്ട് മലയാളികള്‍ നാട്ടിലേക്ക് ഉടന്‍ മടങ്ങും. അഞ്ച് തെങ്ങ് സ്വദേശിയായ പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മൂത്തപ്പനും മോസ്‌കോയിലേ ഇന്ത്യന്‍…

1 month ago

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഹൈക്കോടതി

കൊച്ചി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കോടതി പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍…

1 month ago

യുഎസില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യക്കാരും, അപകടം യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍

മേരിലാന്‍ഡ്. യുഎസിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സീസ് സ്‌കോട്ട് കീ പാലത്തിലിടിച്ച് ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകരുകയായിരുന്നു. നദിയിലേക്ക് വീഴുകയും…

1 month ago

ജെസ്‌ന കേസില്‍ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ

തിരുവനന്തപുരം. ജെസ്‌ന തിരോധനാകേസില്‍ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ. കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെയാണ് ജസ്‌നയുടെ പിതാവ് ഹര്‍ജി നല്‍കിയത്.…

1 month ago

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി, യുവാവ് പോലീസ് പിടിയില്‍

അടിമാലി. യുവതിയെ പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് നല്‍കിയ കേസില്‍ യുവാവ് പോലീസ് പിടിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ്…

1 month ago

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്നു, നിരവധി പേരെ കാണാതായി

ന്യൂയോര്‍ക്ക്. അമേരിക്കയില്‍ ചരക്കുകപ്പില്‍ ഇടിച്ച് പാലം തകര്‍ന്നു. അമേരിക്കയിലെ ബോള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലമാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന…

1 month ago

സത്യഭാമക്കോ പ്രശ്നം, വിളിച്ച് കൂവുന്ന മാധ്യമങ്ങൾക്ക് കുറ്റമില്ലേ?

സത്യഭാമക്കോ പ്രശ്നം അതോ വിളിച്ച് കൂവി നടക്കുന്ന മാധ്യങ്ങൾക്കാണോയെന്ന് സനം റിന. ഓരോ പ്രാവശ്യവും ചോദ്യങ്ങൾ‌ ചോദിച്ച് മാധ്യമ പ്രവർത്തകർ കറുത്തവരെ നാണം കെടുത്തുകയും താഴ്ത്തിക്കെട്ടുകയുമാണ്. കറുത്ത…

1 month ago

സാമ്പത്തിക പ്രതിസന്ധി, തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അടിച്ച് പണപ്പിരിവ്‌ നടത്താൻ KPCC

തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം. പിസിസികളും…

1 month ago