topnews

അമ്മയേ രക്ഷിക്കാൻ കുരച്ച പോമറേനിയൻ പാറ കല്ലിൽ അടിച്ച് കൊന്നു

അമ്മയേയും സഹോദരിയേയും മർദ്ദിക്കുന്നത് കണ്ട് കുരച്ച നായയേ പാറ കല്ലിൽ അടിച്ച് കൊന്ന ഇടുക്കി സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പം മെട്ട് പോലിസ് കേസെടുത്തു…

2 months ago

തിരുവല്ലയിൽ നിന്ന് കാണാതായ 15കാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 22 കാരൻ പിടിയിൽ

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു…

2 months ago

ചാലിയാറില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പ്രതിക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍

മലപ്പുറം. എടവണ്ണപ്പാറയില്‍ 17 കാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ പ്രതിക്കെതിരെ കൂടുതല്‍ കേസില്‍ വി സിദ്ദിഖലിയാണ് പോലീസ് പിടിയിലായത്. കരാട്ടെ പരിശീലകന്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിന്…

2 months ago

ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും കർണാടക

വയനാട്. ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്ക് എത്തുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ഏകീകരണ യോഗത്തിലാണ് കര്‍ണാടക ഇക്കാര്യം…

2 months ago

മോദിക്ക് വോട്ട് ചെയ്യാൻ ഒരുങ്ങിക്കോ,റബ്ബർ വില കൂട്ടാൻ വൻ നീക്കം ഇങ്ങിനെ

കേരളത്തിലെ റബ്ബർ കർഷകർക്ക് വൻ പദ്ധതി വരുന്നു. റബ്ബറിനു 300 രൂപ താങ്ങുവില കിട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞ കത്തോലിക്കാ സഭയേ അംഗീകരിച്ച് കേന്ദ്ര…

2 months ago

കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ കെ സുധാകരന് പകരം കെ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

പത്തനംതിട്ട. കെപിസിസി പ്രസിഡന്റും വിഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന പേരിലുള്ള സംസ്ഥാന തല ജാഥയ്ക്കിടെ കെ സുധാകരനെ പേര് മാറി വിളിച്ച് കോണ്‍ഗ്രസ് നേതാവ്…

2 months ago

സ്ത്രീയെയും ഭർത്താവിനെയും വെട്ടി പരിക്കേൽ‌പ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതികൾ അറസ്റ്റിൽ

കാട്ടാക്കട. സ്ത്രീയെയും ഭർത്താവിനെയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം കടന്നുകളഞ്ഞ കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ജനിവരി 28ന് പള്ളിച്ചൽ തുണ്ടുവിളയിലെ തങ്കം എന്ന സ്ത്രീയ്ക്കും ഭർത്താവിനും നേരെയാണ്…

2 months ago

കവര്‍ച്ച കേസ് പ്രതികളെ രാജസ്ഥാനില്‍ നിന്നും സാഹസികമായി പിടികൂടിയ പോലീസ് സംഘത്തെ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം. കവര്‍ച്ചക്കേസ് പ്രതികളെ രാജസ്ഥാനിലെ അജ്‌മേറില്‍ച്ചെന്ന് പിടികൂടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രശസാപത്രനവും നല്‍കാന്‍ ശുപാര്‍ശ. ഡിജിപിയുടെ പുരസ്‌കാരത്തിനായി എറണാകുളം റൂറല്‍ എസ്പിയാണ് ശുപാര്‍ശ…

2 months ago

അടൂരില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചു, അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ 12 പേര്‍ക്കാണ് പിരിക്കേറ്റത്. അടൂര്‍ കെപി റോഡില്‍ 14 മൈലിന് സമീപം ശനിയാഴ്ച…

2 months ago

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച പുറത്തിറക്കും, 100 പേരുടെ പട്ടികയാണ് പുറത്തിറക്കുക

ന്യൂഡല്‍ഹി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച പുറത്തിറക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം നടക്കാനിരിക്കെയാണ് 100 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കുന്നത്.…

2 months ago