കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് ജപ്പാൻ നിർൺനായകമായ പഠന റിപോർട്ട് പുറത്ത് വിട്ടു. ഒരു പക്ഷേ ഇത് നിങ്ങളേയും ലോകത്തിലെ ഒരുപാട് പേരേയും രക്ഷിച്ചേക്കാം.
മൈക്രോ ഡ്രോപ്ലെറ്റ് ഇൻഫക്ഷൻ എന്നാണ് കോവിഡ് പടരുന്ന പുതിയ റൂട്ടിന്റെ പേർ. ഇത് ജപ്പാനിലേ ശാസ്ത്രഞ്ജന്മാർ ശക്തിയേറിയ ക്യാമറയിലൂടെ ചിത്രീകരിക്കുകയായിരുന്നു. ഒരു രോഗിയേ അടച്ചിട്ട ഒരു മുറിയിൽ നിർത്തി തുമ്മിക്കുന്നു.
ആദ്യ 5 മിനുട്ട് കൊണ്ട് മൈക്രോ ഡ്രോപ്പ് ലെറ്റ് ആ ക്ളാസ് മുറിയുടെ പകുതി നിറഞ്ഞു. 15 മുനുട്ട് കൊണ്ട് 80% ഭാഗത്തും നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ആ വലിയ ക്ളാസ് മുറിയുടെ മുഴുവൻ ഭാഗത്തും മൈക്രോ ഡ്രോപ്പ് ലെറ്റുകൾ നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ഒരു വലിയ ക്ലാസ് മുറി നിറയെ ഒരാൾ തുമ്മിയാലോ ചുമച്ചാലോ കോവിഡ് 19 നിറഞ്ഞിരിക്കും. 7 മീറ്റർ വരെ ചുറ്റളവിൽ അതിനു പകരാൻ 20 മിനുട്ട് കൊണ്ട് സാധിക്കും. ഈ കണ്ട് പിടുത്തത്തിൽ ഏറ്റവും പ്രധാനം 20 മിനുട്ട് വരെ കോവിഡ് 19 വൈറസ് വായുവിൽ നിലനില്ക്കാൻ ആകും. അതേ 20 മിനുട്ട് നേരം അന്തരീക്ഷത്തിൽ ഇതിനു നിലനില്ക്കാൻ സാധിക്കും.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…