topnews

ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക്‌ കൈമാറി; കടിച്ചത്‌ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

അഞ്ചലില് ഭര്‍ത്താവ് പാമ്ബിനെകൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തുവീട്ടുകാര്‍ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല് പോലീസ് സംഘമാണ് ഭര്‍ത്താവ് സൂരജിന്റെ മാതാപിതാക്കളില്നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മക്കും കൈമാറുകയായിരുന്നു. അഞ്ചല് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കുഞ്ഞിനെ അവര്‍ ഏറ്റുവാങ്ങിയത്.

ഉത്രമരിച്ചശേഷം കുഞ്ഞിനെ സൂരജിശന്റ വീട്ടിലേക്ക് സൂരജിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടേത് കൊലപാതകം ആണെന്ന് സംശയമുയര്‍ന്നപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ഉത്രയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്ക്ക് കൈമാറാന് ശിശുക്ഷേമ സമിതി ഉത്തരവിട്ടു. എന്നാല് രാത്രി അടൂര് പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട് സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവന്നത്.

അതേസമയം ഉത്രയെ കടിച്ച പാമ്ബിനെ പോസ്റ്റ് മോര്‍ട്ടം നടത്തി. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണ് കടിച്ചത് എന്ന് തെളിഞ്ഞു.

Karma News Network

Recent Posts

പോലീസ് തകർത്ത എന്റെ മുഖം പ്ളാസ്റ്റിക് സർജറിയിലൂടെയാണ്‌ ശരിയാക്കിയത്- ശോഭ സുരേന്ദ്രൻ

പാർട്ടി പറയുന്ന ഏത് ദൗത്യവും ഏറ്റെടുത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇപ്പോൾ മത്സരിക്കുന്നത് ആറാമത്തെ ജില്ലയിലാണ്. എല്ലാ ജില്ലയിലും വോട്ട് ശതമാനം…

13 mins ago

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല- ൗപൂർണിമ ഇന്ദ്രജിത്ത്

പെൺകുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂർണിമ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികൾ വിവാഹം കഴിക്കില്ല, അല്ലെങ്കിൽ…

51 mins ago

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ചരക്കുകപ്പല്‍ ഉടൻ വിട്ടയയ്ക്കും, ഔദ്യോഗിക സ്ഥിരീകരണം

ടെഹ്‌റാന്‍: ഹുർമുസ് കടലിടുക്കിൽ നിന്ന് ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യമന്ത്രാലയമാണ് . തടവിലുള്ളവര്‍ക്ക്…

1 hour ago

മാസങ്ങളോളം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച്…

2 hours ago

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്, യോഗി ആദിത്യനാഥ്

ലക്‌നൗ: പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി സഖ്യം ഇവിഎമ്മിനെതിരെ കുപ്രചരണം നടത്തുകയാണ്,ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലറ്റ്…

2 hours ago

ഈശ്വര വിശ്വാസിയാണ്, എല്ലാം ദൈവം കാത്തുക്കൊളളും, സുരേഷ് ​ഗോപി

വോട്ടെടുപ്പു കഴിഞ്ഞതോടെ തന്റെ ആത്മവിശ്വാസം ഇരട്ടിയായെന്ന് തുറന്നു പറഞ്ഞു നടനും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി . എല്ലാം ദൈവം…

2 hours ago